WorksheetsCurrent affairs
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനയെന്ന ഗ്വിന്നസ് റെക്കോർഡ് നേടിയ കേരളത്തിലെ ആന?
a)
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
b)
കാളിദാസൻ
c)
സോമൻ
d)
ചെങ്ങല്ലൂർ ദാക്ഷായാണി
2.
ഇന്ത്യൻ വ്യോമയാന കമ്പനികളുടെ ചരിത്രത്തിൽ C.E.O സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന നേട്ടം കൈവരിച്ചത്?
a)
ഹർപ്രീത് സിങ്
b)
ഇന്ദ്ര നൂയി
c)
കാവേരി കലാനിധി
d)
ചന്ദ കൊച്ചർ
3.
മികച്ച ടൂറിസത്തിനായുള World Travel Mart London Award നേടിയ സംസ്ഥാനം?
a)
മഹാരാഷ്ട്ര
b)
ജമ്മു & കാശ്മീർ
c)
രാജസ്ഥാൻ
d)
കേരളം
4.
IPL Champions 2020
a)
Kolkata knight Riders
b)
Chennai Super Kings
c)
Mumbai Indians
d)
Delhi Capitals
5.
2020 നവംബറിൽ ISRO വിക്ഷേപിച്ച Earth Observatory Satellite?
a)
HysIS
b)
RISAT-2B
c)
Cartosat - 3
d)
EOS - 01
100 %
