Worksheets5th Islamic Monthly Nov - 2020
Total questions: 6
Worksheet time: 3mins
Name
Class
Date
1.
നിർബന്ധമല്ലാത്ത ദാനധർമ്മങ്ങൾക്ക് പറയുന്ന പേരെന്ത്
a)
സ്വദഖ
b)
സക്കാത്ത്
c)
സമ്മാനം
2.
എന്ത് അനുസരിച്ചാണ് നമ്മൾ ജീവിക്കേണ്ടത്?
a)
പണ്ഡിതന്മാർ പറയുന്നത്
b)
ഖുർആനും നബിചര്യയും
c)
നാട്ടുകാർ ചെയ്ത് വരുന്നത്
3.
പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ കാലത്ത് സകാത്ത് ശേഖരിച്ചിരുന്നത് എവിടെ?
a)
മസ്ജിദു നബവി
b)
മസ്ജിദുൽ ഹറം
c)
മക്കയിലെ പള്ളി
4.
സക്കാത്ത് നിർബന്ധമാകുന്ന നിശ്ചിത പരിധിക്ക് പറയുന്ന പേരെന്ത്?
a)
സ്വദഖ
b)
നിസ്വാബ്
c)
സക്കാത്ത്
5.
കാർഷിക വിളകളുടെ സകാത്ത് നൽകേണ്ടത് എപ്പോൾ?
a)
വിളവെടുക്കുന്ന സമയത്ത്
b)
വർഷം തികയുമ്പോൾ
c)
ആവശ്യക്കാർ വരുമ്പോൾ
6.
മോശമായ കാര്യങ്ങൾ ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സ്വഭാവ ഗുണമാണ് ..................
a)
ലജ്ജ
b)
ക്ഷമ
c)
സഹനം
100 %
