wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

AL HUDA YOUTH FEST

Total questions: 20

Worksheet time: 4mins

Name
Class
Date
1.

Name of the lady who brought food to Prophet(S) and Abubacker Sidhiq(r) in Sour cave?

നബി തങ്ങൾക്കും അബുബക്കർ സിദ്ധിഖ് (റ) നും സൗർ ഗുഹയിൽ ഭക്ഷണം എത്തിച്ച സ്ത്രീ ആര്?

a)

Ayisha binth Abubacker

b)

Asma binth Abubacker

c)

Khadeeja binth Khuvailid

d)

Fathima binth Muhammed

2.

Who is known as the "Umar the second"

രണ്ടാം ഉമർ എന്ന പേരിൽ അറിയപ്പെടുന്നത് ആര് ?

a)

Umar bin Abdil Aziz

b)

Muaviyah

c)

Muad bin Jabal

d)

Amru bin Kulsum

3.

Who is the companion of the prophet whose name was mentioned in Quran?

ഖുറാനിൽ പേര് പരാമർശിക്കപ്പെട്ട സഹാബി ആര് ?

a)

Zaid bin Sabith

b)

Khalid bin Al valeed

c)

Zaid bin Harisa

d)

Abubacker Al Sidhiq

4.

Which is the Surah in which all Ayas end with the Arabic letter "daal "?

അറബിക് അക്ഷരമായ "ദാൽ" കൊണ്ട് എല്ലാ ആയത്തുകളും അവസാനിക്കുന്ന സൂറത് ഏത് ?

a)

Surah Al Balad

b)

Suarah A l Adiyath

c)

Surah Al Ikhlas

d)

Surah Al Mujadalah

5.

Which is the first Surah revealed to prophet Muhammed(s)?

നബി തങ്ങൾക്ക് അവതരിച്ച ആദ്യ ഖുർആൻ സൂക്തം ഏത് ?

a)

Suarah Al Fathiha

b)

Surah A l Baqarah

c)

Surah Al Alaq

d)

Surah Al Thouheed

6.

How many times the prophet (S) did the pilgrimage to Makkah(Hajj)?

നബി തങ്ങൾ ജീവിതത്തിൽ എത്രപ്രാവശ്യം ഹജ്ജ് ചെയ്തിട്ടുണ്ട് ?

a)

2

b)

1

c)

3

d)

4

7.

Usman (r) is known as the possessor pf two lights because he married two daughters of Prophet(s), they are.....

പ്രവാചക പുത്രിമാരിൽ ആരെയൊക്കെ വിവാഹം കഴിച്ചത് കൊണ്ടാണ് ഉസ്മാൻ (റ) ദുന്നൂറയ്ൻ എന്ന പേരിൽ അറിയപ്പെട്ടത് ?

a)

Hafsa and Ummu Kulsum

b)

Ruqayya and Ummu Kulsum

c)

Ruqayya and Hafsa

d)

Ummu Kulsum and Fathima

8.

Who is the first martyr in Islam?

ഇസ്ലാമിലെ ആദ്യ രക്ത സാക്ഷി ആര് ?

a)

Ummu Ayman(r)

b)

Sumayya (r)

c)

Abbasr(r)

d)

Umar(r)

9.

The name of the animal which prophet(s) used as his vehicle in the journey of Isra..

ഇസ്‌റാഇന്റെ രാത്രി നബി തങ്ങൾ വാഹനമായി ഉപയോകിച്ച മൃഗത്തിന്റെ പേരെന്ത് ?

a)

Dul dul

b)

Buraq

c)

Al qasv

d)

Al rahil

10.

Which state in India has the largest area?

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?

a)

Maharashtra

b)

Uttarpradesh

c)

Madya pradesh

d)

Rajasthan

11.

Which is the largest district in Kerala?

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത് ?

a)

Alappuzha

b)

Thrivananthapuram

c)

Malappuram

d)

Palakkad

12.

Vaikam Muhammed Basheer is fondly remembered as the.......

ഏത് പേരിലാണ് വൈക്കം മുഹമ്മദ് ബഷീർ അറിയപ്പെടുന്നത് ?

a)

Palakkad Sulthan

b)

Mysore Sulathan

c)

Malapuram Sulthan

d)

Beypore Sulthan

13.

What number should come next in this series?

36,34,30,28,24,.....?

ഈ ശ്രേണിയിലെ അടുത്ത നമ്പർ ഏത് ?

36,34,30,28,24,.....?

a)

20

b)

22

c)

23

d)

26

14.

Complete the number series

22,21,23,22,24,23,....?

ശ്രേണി പൂർത്തിയാക്കുക

22,21,23,22,24,23,....?

a)

22

b)

24

c)

25

d)

26

15.

Which group of letters will come next?

JAF, JEF, JIF, JOF, .......?

അടുത്തതായി വരേണ്ട അക്ഷര കൂട്ടം ഏത് ?

JAF, JEF, JIF, JOF, .......?

a)

PET

b)

JJF

c)

JDF

d)

JUF

16.

Which group letters comes next?

WXCD, UVEF, STGH, QRIJ, .......?

അടുത്തതായി വരേണ്ട അക്ഷര കൂട്ടം ഏത് ?

WXCD, UVEF, STGH, QRIJ, .......?

a)

OPKL

b)

AYBZ

c)

JIRQ

d)

LRMS

17.

Which is the highest mountain in Oman?

ഒമാനിലെ ഏറ്റവും വലിയ പർവതം ഏത് ?

a)

Jabal Al Akhdar

b)

Jabal Hajar

c)

Jabal Shams

d)

Jabal Jais

18.

Which is the largest country in Arabian peninsula?

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യം ഏത് ?

a)

Saudi Arabia

b)

UAE

c)

Oman

d)

Yamen

19.

Which country has the largest Muslim population in the world?

ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാഷ്ട്രം ഏത് ?

a)

India

b)

Bangladesh

c)

Indonesia

d)

Pakistan

20.

How many countries are there in GCC?

എത്ര രാജ്യങ്ങളാണ് ജിസിസി കൂട്ടായ്മയിലുള്ളത് ?

a)

6

b)

5

c)

7

d)

8