NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
ഇന്ത്യയിൽ ആദ്യമായി കോടതി നടപടികൾ യൂ ട്യൂബിൽ തത്സമയ സംപ്രേഷണം നടത്തിയ ഹൈ കോടതി
ഗുജറാത്ത്
കേരള
അലഹബാദ്
കൽക്കട്ട
2020ലെ കണക്ക് പ്രകാരം ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയുടെ സ്ഥാനം
130
131
132
133
കേരളത്തിൽ ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത്
പൊന്നാനി
പുനലൂർ
കൊച്ചി
കായംകുളം
2020 ISL വേദി
കൊൽക്കത്ത
കൊച്ചി
ചെന്നൈ
ഗോവ
RBI യുടെ പുതിയ ഡെപ്യൂട്ടി ഗവർണർ ആയി നിയമിതനായത്
M രാജശേഖര റാവു
ദിനേഷ് കുമാർ ഖാര
അശ്വനി ബാട്ടിയ
ദേശ് ദീപക് വർമ്മ
2020 ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം
91
94
97
101
ഇന്ത്യ വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആന്റി-ടാങ്ക് മിസൈൽ
അഗ്‌നി
ധ്രുവ്
നാഗ്
ബ്രഹ്മോസ്
2020 ജെ സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചത്
ഷീല
ശ്രീകുമാരൻ തമ്പി
ഹരിഹരൻ
ശ്യാമപ്രസാദ്
സംസ്ഥാന സിവിൽ സർവീസിൽ വനിതകൾക്ക് 33% സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം
കേരളം
ഹരിയാന
പഞ്ചാബ്
കർണാടക
സംസ്ഥാനത്തെ ആദ്യ നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നത്
വേമ്പനാട്
അഷ്ടമുടി
വേളി
ആക്കുളം
IPL 13 എഡിഷൻ വിജയികൾ
KKR
MI
Csk
RR
ലോകത്തിലെ ആദ്യ 6G വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം
ജപ്പാൻ
ദക്ഷിണ കൊറിയ
ഉത്തര കൊറിയ
ചൈന
ന്യുസിലാൻറ് പ്രധാനമന്ത്രി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്
പ്രിയങ്ക രാധാകൃഷ്ണൻ
ജസീന്ത ആർഡൻ
കമൽ ഹാരിസ്
അലീസ ഹീലി
ഇന്ത്യയിലെ ആദ്യത്തെ ടയർ പാർക്ക് നിലവിൽ വരുന്നത്
കൊച്ചി
കൊൽക്കത്ത
ചെന്നൈ
ബാംഗ്ലൂർ
2020 എഴുത്തച്ഛൻ പുരസ്‌കാരം
എം മുകുന്ദൻ
സച്ചിദാനന്ദൻ
പോൾ സക്കറിയ
ഏഴാച്ചേരി രാമചന്ദ്രൻ
കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യുസിയം നിലവിൽ വരുന്നത്
കൊല്ലം
ആലപ്പുഴ
കോഴിക്കോട്
തിരുവനന്തപുരം
UNESCO world biosphere reserve networkൽ ഇടം നേടിയ ഇന്ത്യയിലെ ദേശീയോദ്യാനം
പന്ന
ഗിർ
മാനാസ്
നാംദഫ
കേരളത്തിലെ ആദ്യ കൈത്തറി മ്യുസിയം നിലവിൽ വരുന്നത്
തിരുവനന്തപുരം
കണ്ണൂർ
കോഴിക്കോട്
കൊല്ലം
BCCI വനിതാ T20 ടൂർണമെന്റ് title sponssor
ജിയോ
Dream11
ബൈജൂസ്
Tata
ഇന്ത്യയിൽ പൗരത്വ ഭേദഗതി പ്രബല്യത്തിൽ വന്നത്
2020 jan 1
2019 dec 31
2020 jan 10
2019 dec 18
