NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
പഞ്ചായത്തീരാജ് ദിനം
മേയ് 14
ഏപ്രിൽ 22
മാർച്ച് 24
ഏപ്രിൽ 24
ഭക്ഷ്യസുരക്ഷാ നിയമം രാജ്യസഭ പാസ്സാക്കിയത്
2013 ഓഗസ്റ്റ് 26
2013 സെപ്റ്റംബർ2
2013 സെപ്റ്റംബർ13
2013 ഒക്ടോബർ2
മിനി കോൺസ്റ്റിസ്റ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭേദഗതി
32
44
42
36
6നും14നും ഇടയിൽ പ്രായമുള്ളവർക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഭേദഗതി
86
89
91
92
എത്രാമത്തെ ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്
39
36
42
43
എത്രാമത്തെ ഭേദഗതിയിലൂടെയാണ് സോഷ്യലിസം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത്
42
41
40
39
പഞ്ചായത്തീരാജ് നിലവിൽ വന്ന ഭരണഘടന ഭേദഗതി
73
70
71
76
ത്രിതല പഞ്ചായത്ത് സംവിധാനമായ പഞ്ചായത്തീരാജിന് തുടക്കമിട്ടത്
ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
ഐ കെ ഗുജ്‌റൽ
ലാൽ ബഹദൂർ ശാസ്ത്രി
കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം
86
85
87
88
ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരമുള്ളത്
സുപ്രീംകോടതി
പാർലമെന്റ്
ഇലക്ഷൻ കമ്മീഷൻ
Upsc
61ആം ഭേദഗതി നിലവിൽ വരുമ്പോൾ പ്രധാന മന്ത്രി
രാജീവ് ഗാന്ധി
ഇന്ദിരാഗാന്ധി
മൻമോഹൻ സിങ്
വി പി സിങ്
ഭാഗം IX കൂട്ടിച്ചേർത്ത ഭേദഗതി
73
74
71
69
ജില്ലാ പരിഷത്തിന്റെ ചെയർമാൻ
കളക്ടർ
ജില്ലാ പ്രസിഡന്റ്
ഹൈക്കോടതി ജഡ്ജി
ഇവരാരുമല്ല
പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം
കേരളം
ആന്ധ്ര പ്രദേശ്
തമിഴ്നാട്
കർണാടക
നഗര പാലിക ബില് നിലവിൽ വന്ന വർഷം
1992
1991
1993
1994
ജില്ലാതല പ്ലാനിങ്ങുകളുടെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ
ജി വി കെ റാവു
പി കെ തുംഗൻ
അശോക് മേത്ത
സന്താനം
GST ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം
ബീഹാർ
അസം
ഒഡീഷ
കേരളം
ദേശീയ പിന്നാക്ക കമ്മീഷന് ഭരണഘടന പദവി നൽകിയ ഭേദഗതി
100
101
102
103
97ആം ഭേദഗതി ആക്ട് നിലവിൽ വന്നത്
2012
2013
2014
2015
ഭൂപരിഷ്കരണ നിയമം കൂട്ടിച്ചേർത്ത ഭേദഗതി
8
12
1
10
