NEW
Font size
Worksheetsഭാരതം
Total questions: 10
Worksheet time: 5mins
ഭാരതത്തിലെ ആദ്യത്തെ ഉപഗ്രഹം?
ഭാസ്കര1
ഭാസ്കര 2
ആര്യഭട്ട
രോഹിണി
ഭാരതത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
രാകേഷ് മിശ്ര
രാകേഷ് ശർമ
രാകേഷ് സിംഗ്
രാകേഷ് ടാഗോർ
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും നീളമേറിയ നദി ഏത്?
ബ്രഹ്മപുത്ര
ഗംഗ
സിന്ധു
ഗോദാവരി
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
രാജസ്ഥാൻ
മധ്യപ്രദേശ്
മഹാരാഷ്ട്ര
ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം ഏത്?
മുരുഡേശ്വര്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
മധുരമിനാക്ഷി
രംഗനാഥസ്വാമിക്ഷേത്രം
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വോട്ട് അവകാശമുള്ളവർ?
തിരഞ്ഞെടുക്കപ്പെട്ട ലോകസഭാ രാജ്യസഭ എംപി മാർ
നാമനിർദ്ദേശം ചെയ്യപ്പെട്ട രാജ്യസഭ എംപി മാർ
എംപി എംഎൽഎ മാർ
ലോകസഭ എംപി മാർ
ഭാരതത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആര്?
സ്മൃതി ഇറാനി
Dr . ഹർഷവർദ്ധൻ
രമേശ് പൊക്രിയാൽ
പ്രകാശ് ജാവദേക്കർ
ധർമേന്ദ്ര പ്രധാൻ
ഭാരതത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
മൗണ്ട് കെ 2
നന്ദ ദേവി
ആനമുടി
ടൈഗർ ഹിൽസ്
10000 അടിക്കു മുകളിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ തുരങ്കപാത ഏത്?
കുതിരാൻ പാത
അടൽ ടണൽ
പിർ പഞ്ജൽ
Dr. ശ്യാമപ്രസാദ് മുഖർജി റോഡ് ടണൽ
ചന്ദ്രഗുപ്ത മഹാരാജാവിനോട് പരാജയപ്പെട്ട ഗ്രീക്ക് ചക്രവർത്തി ഏത്?
ഡെമോസ്ട്രിയസ്
അലക്സാണ്ടർ
കാഴ്സൺ പ്രഭു
പെർസ്‌യൂസ്
