Free Printable Worksheets
NEW
Font size
More settings
1. ബ്രിട്ടീഷുകാരുടെ തലവന്‍ ആരായിരുന്നു ?
പഴശ്ശിരാജ
അക്ബര്‍
ബാബര്‍
2. പഴശ്ശിത്തമ്പുരാന്‍റെ ഒളിത്താവളം എവിടെയായിരുന്നു ?
പുല്‍പ്പള്ളി
മാനന്തവാടി
മാവിലാംതോട്
3. കേരളസിംഹം എന്നറിയപ്പെടുന്ന ധീരദേശാഭിമാനി ?
വേലുത്തമ്പിദളവ
പഴശ്ശിരാജാവ്
കുഞ്ഞാലിമരയ്ക്കാര്‍
4. പഴശ്ശിയുടെ ഭൌതീക ശരീരം അടക്കം ചെയ്തത് എവിടെയാണ് ?
വയനാട്
5. പഴശ്ശിരാജ എവിടെയാണ് ജനിച്ചത്?
കോട്ടയം രാജവംശം
സാമുതിരി രാജവംശം