Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

PYPA BIBLE QUIZ- 2020- PART-09 (Luke: 10 - 16)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

"who is my neighbor?” Who said to whom?

"എന്റെ കൂട്ടുകാരൻ ആർ?" ആര്, ആരോടാണ് ചോദിച്ചത്?

a)

Simon said to Jesus / ശിമോൻ യേശുവിനോടു

b)

A lawyer said to Jesus / ഒരു ന്യായശാസ്ത്രി യേശുവിനോടു

c)

a pharisee said to Jesus / ഒരു പരീശൻ യേശുവിനോടു

d)

a disciple said to Jesus / ഒരു ശിഷ്യൻ യേശുവിനോടു

2.

who builds the tombs of the prophets?

ആരാണ് പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നത്?

a)

Pharisees / പരീശന്മാർ

b)

Hypocrites / കപടഭക്തിക്കാർ

c)

Lawyers / ന്യായശാസ്ത്രിമാർ

d)

Sadducees / സദൂക്യർ

3.

What will happen when the south wind blows?

തെക്കൻ കാറ്റ് വീശുമ്പോൾ എന്തു സംഭവിക്കും?

a)

Heavy Rain / പെരുമഴ

b)

Storm / കൊടുങ്കാറ്റ്

c)

violent wind / ഈശാനമൂലൻ

d)

Hot weather / അത്യുഷ്ണം

4.

Whom Jesus called the Fox?

യേശു ആരെയാണ് കുറുക്കൻ എന്ന് വിളിച്ചത്?

a)

Pilate / പീലാത്തോസ്

b)

Judas Iscariot / യൂദാ ഈസ്കർയ്യോത്താവു

c)

Pharisees / പരീശന്മാർ

d)

Herod / ഹെരോദാവ്

5.

The parables in Luke 15?

ലൂക്കോസ് 15-ലെ ഉപമകൾ

a)

The parable of the lost sheep / നഷ്ടപ്പെട്ട ആടിന്റെ ഉപമ

The parable of the lost coin / നഷ്ടപ്പെട്ട നാണയത്തിന്റെ ഉപമ

The parable of mustard seed / കടുകുമണിയുടെ ഉപമ

b)

The parable of the leaven / പുളിച്ചമാവിന്റെ ഉപമ

The parable of the fig tree / അത്തിവൃക്ഷത്തിന്റെ ഉപമ

The parable of the lost sheep / നഷ്ടപ്പെട്ട ആടിന്റെ ഉപമ

c)

The parable of the lost sheep / നഷ്ടപ്പെട്ട ആടിന്റെ ഉപമ

The parable of the lost coin / നഷ്ടപ്പെട്ട നാണയത്തിന്റെ ഉപമ

The parable of the lost son / നഷ്ടപ്പെട്ട മകന്റെ ഉപമ

d)

The Parable of the Sower / വിതെക്കുന്നവന്റെ ഉപമ

The parable of the wheat / ഗോതമ്പ് മണിയുടെ ഉപമ

The Parable of the Growing Seed / വിത്തിന്റെ ഉപമ

6.

The rich man has how many brothers?

ധനവാന് എത്ര സഹോദരന്മാരുണ്ട്?

a)

5

b)

4

c)

6

d)

3

7.

What will do if salt is tasteless?

ഉപ്പ് കാരമില്ലാതെ പോയാൽ എന്തു ചെയ്യും?

a)

used for the land / നിലത്തിന്നായി ഉപയോഗിക്കുന്നു

b)

throw it out / പുറത്തു കളയും

c)

used for the manure / വളത്തിന്നായി ഉപയോഗിക്കുന്നു

d)

None of the above / മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

8.

Match the followings / േചരുംപടി േചർക്കുക

(1) if son asks for an egg - (A) will the father give him a serpent?

(2) if son asks for bread - (B) will the father give him a scorpion?

(3) if son asks for a fish - (C) will the father give him a stone?

(1) മകൻ മുട്ട ചോദിച്ചാൽ - (A) പിതാവ് പാമ്പിനെ കൊടുക്കുമോ?

(2) മകൻ അപ്പം ചോദിച്ചാൽ - (B) പിതാവ് തേളിനെ കൊടുക്കുമോ?

(3) മകൻ മീൻ ചോദിച്ചാൽ - (C) പിതാവ് കല്ല് കൊടുക്കുമോ?

a)

1 - B, 2 - A, 3 - C

b)

1 - C, 2 - A, 3 - B

c)

1 - B, 2 - C, 3 - A

d)

1 - A, 2 - B, 3 - C

9.

"you will go down to Hades", Jesus said about which city?

"നീ പാതാളത്തോളം താണുപോകും", ഏത് നഗരത്തെക്കുറിച്ച് യേശു പറഞ്ഞു?

a)

Capernaum / കഫർന്നഹൂo

b)

Chorazin / കോരസീൻ

c)

Bethsaida / ബേത്ത്സയിദ

d)

Tyre and Sidon / സോർ സീദോൻ

10.

Who came to hear the wisdom of Solomon?

ശലോമോന്റെ ജ്ഞാനം കേൾപ്പാൻ വന്നതാര്?

a)

The Queen of the North / വടക്കെ രാജ്ഞി

b)

The Queen of the East / കിഴക്കെ രാജ്ഞി

c)

Jonah / യോനാ

d)

The Queen of the South / തെക്കെ രാജ്ഞി