wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Grade-8th

Total questions: 5

Worksheet time: 1hrs 15mins

Name
Class
Date
1.

നെറ്റാളിന്റെ തലസ്ഥാനം ഏത്?

a)

ഡർബാൻ

b)

മാരിറ്റ്സ് ബർഗ്ഗ്

c)

ജൊഹാനസ് ബർഗ്ഗ്

2.

മറ്റൊരു മുറിയിലേക്കു പോകണമെന്ന് ഗാന്ധിജിയോട് ആവശ്യപ്പെട്ടതാര്?

a)

സുഹൃത്ത്

b)

ഉദ്യോഗസ്ഥൻ

c)

യാത്രക്കാരൻ തീവണ്ടിയിൽ നിന്ന്

3.

ആരാണ് ഗാന്ധിജിയെ പുറത്താക്കിയത്?

a)

ഉദ്യോഗസ്ഥൻ

b)

യാത്രക്കാരൻ

c)

കോൺസ്റ്റബിൾ

4.

ഗാന്ധിജി തന്റെ തൂകുപ്പെട്ടി മാത്രമെടുത്തുകൊണ്ട് പോയതെവിടെ?

a)

മറ്റേ മുറിയിൽ

b)

ഹോട്ടലിൽ

c)

വെയ്റ്റിംഗ് റൂമിൽ

5.

സാമീ നീ അവിടെയിരുന്നോ എനിക്ക് വണ്ടിക്കാരന്റെ അടുത്തിരിക്കണം എന്ന് പറഞ്ഞതാര്?

a)

മേൽനോട്ടക്കാരൻ

b)

കോൺസ്റ്റബിൾ

c)

യാത്രക്കാരൻ