wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കൈത്താങ്ങ്

Total questions: 10

Worksheet time: 3mins

Name
Class
Date
1.

നമ്മുടെ ദേശീയ പതാകയുടെ ചുവടെ കാണുന്ന നിറം ഏതാണ്

a)

പച്ച

b)

ചുവപ്പ്

c)

കുങ്കുമം

d)

വെള്ള

2.

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

a)

ഇടുക്കി

b)

ശബരിഗിരി

c)

കല്ലട

d)

പീച്ചി

3.

പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണർ ആരാണ്

a)

വി വി ഗിരി

b)

ബി രാമകൃഷ്ണറാവു

c)

സിക്കന്ദർ ഭക്ത്

d)

നിഖിൽ കുമാർ

4.

ഗുരുവായൂർ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു

a)

എ കെ ഗോപാലൻ

b)

കെ കേളപ്പൻ

c)

p കൃഷ്ണപിള്ള

d)

എ കെ പിള്ള

5.

' ഒന്നേകാൽ കോടി മലയാളികൾ' ആരെഴുതിയ ഗ്രന്ഥമാണ്

a)

ജി ശങ്കരക്കുറുപ്പ്

b)

ഇഎംഎസ്

c)

കോവിലൻ

d)

വള്ളത്തോൾ

6.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ

a)

മുംബൈ

b)

കൊൽക്കത്ത

c)

നാഗപൂർ

d)

അഹമ്മദാബാദ്

7.

സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ആര്

a)

രാഷ്ട്രപതി

b)

പ്രധാനമന്ത്രി

c)

മുഖ്യമന്ത്രി

d)

ഗവർണർ

8.

ISROയുടെ കീഴിലുള്ള നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്

a)

ഹൈദരാബാദ്

b)

അഹമ്മദാബാദ്

c)

ബാംഗ്ലൂർ

d)

ചണ്ഡീഗഡ്

9.

ലിബറോ എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്

a)

ക്രിക്കറ്റ്‌

b)

ടെന്നീസ്

c)

വോളിബാൾ

d)

കബഡി

10.

കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

a)

ബാരോമീറ്റർ

b)

വിന്റിവെയിൽ

c)

ഹൈഗ്രോമീറ്റർ

d)

അനിമോ മീറ്റർ