wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഉല്പത്തി 31 - 40 (Bible Quiz)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യാക്കോബ് എവിടെനിന്നാണ് മൃഗസമ്പത്തൊക്കെയും സമ്പാദിച്ചത്?

a)

പദ്ദൻ-അരാം

b)

കനാൻ

c)

അരാം

d)

ആരാബ

2.

യാക്കോബ് ഏശാവിനെ കാണുന്നതിന് മുന്പ് എത്രഘട്ടമായി തന്റെ ദൂതന്മാരെ ഏശാവിനടുത്തേക്ക് പറഞ്ഞയച്ചു ?

a)

1

b)

2

c)

3

d)

4

3.

യാക്കോബ് ഏശാവിനെ കണ്ടതിനു ശേഷം എവിടെയാണ് വീട് പണിതത് ?

a)

സുക്കോത്ത്

b)

എലോഹേ

c)

ബേർശേബ

d)

ബേഥേൽ

4.

ദേശത്തിന്റെ പ്രഭുവായ ശെഖേമിന്റെ അപ്പന്റെ പേരെന്ത് ?

a)

ഹമോർ

b)

തേരെശ്

c)

അശൂർ

d)

അമ്രാഫെൽ

5.

യാക്കോബിന്റെ ഏത് രണ്ടു പുത്രന്മാരാണ് ദീനയെ അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ പോയത്?

a)

ശിമയോനും ലേവിയും

b)

രൂബേനും ലേവിയും

c)

ശിമയോനും യെഹൂദയും

d)

രൂബേനും യെഹൂദയും

6.

എവിടെവെച്ചാണ് ദൈവം യാക്കോബിന്നു യിസ്രായേൽ എന്നു പേരിട്ടത് ?

a)

ബേഥേൽ

b)

പദ്ദൻ-അരാം

c)

മഹനയീം

d)

പെനുവേൽ

7.

എവിടെവച്ചാണ് യോസേഫിനെ മിദ്യാന്യ കച്ചവടക്കാർക്ക് വിറ്റു കളഞ്ഞത്

a)

ദോഥാൻ

b)

ശെഖേം

c)

എഫ്രാത്ത

d)

ബേത്ത്ശമേശ്

8.

യഹൂദയ്ക്ക് താമാറിൽ ജനിച്ച പുത്രന്മാരിൽ ഛിദ്രം ഉണ്ടാക്കിയതാര് ?

a)

പേരസ്സ്

b)

സേരഹ്

c)

തേരഹ്

d)

കോരഹ്

9.

യോസേഫിന്റെ നിഷ്കളങ്കത അറിയാതെ യോസേഫിനെ കാരാഗൃഹത്തിൽ ആക്കിയത് ആര് ?

a)

പോത്തീഫർ

b)

ഫറവോൻ

c)

പോത്തിഫേറ

d)

ആസനത്ത്

10.

യോസേഫ് സ്വപ്നം വ്യാഖ്യാനിച്ചത് പോലെ ആരെയാണ് ഫറവോൻ കാരാഗൃഹത്തിൽ നിന്നും തനിക്ക് ശുശ്രൂഷ ചെയ്യാൻ വീണ്ടും കല്പിച്ചാക്കിയത് ?

a)

പാനപാത്രവാഹകൻ

b)

അപ്പക്കാരൻ

c)

സേനാധിപതി

d)

ഭണ്ഡാരവിചാരകൻ