wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ലക്ഷ്മണസാന്ത്വനം

Total questions: 9

Worksheet time: 2mins

Name
Class
Date
1.

പര്യായം എഴുതുക:- യമൻ

a)

കാലൻ, ധർമ്മരാജൻ

b)

കാലൻ, രാക്ഷസൻ

c)

സൂര്യൻ, പ്രഭാതം

2.

പര്യായം എഴുതുക:- വഹ്‌നി

a)

വാഹനം, വഹിക്കുക

b)

പാമ്പ്, നാഗം

c)

അനലൻ, പാവകൻ

3.

പര്യായം എഴുതുക:-ദേഹം

a)

ഗാത്രം, ഗാനം

b)

മേനി, കായം

c)

രോഷം, ദേഷ്യം

4.

പിരിച്ചെഴുത്തി സന്ധി നിർണ്ണയിക്കുക:-നേത്രേന്ദ്രിയം

a)

നേത്രി + ഇന്ദ്രിയം (ലോപസന്ധി)

b)

നേത്ര + ഇന്ദ്രിയം (ഗുണസന്ധി)

c)

നേത്രം + ഇന്ദ്രിയം (ആദേശസന്ധി)

5.

പിരിച്ചെഴുത്തി സന്ധി നിർണ്ണയിക്കുക:-പില്പാട്

a)

പിൻ + പാട് (ആദേശസന്ധി)

b)

പില്‌ + പാട്‌ (ലോപസന്ധി)

c)

പിന് + പാട് (ലോപസന്ധി)

6.

പിരിച്ചെഴുത്തി സന്ധി നിർണ്ണയിക്കുക:-അത്യധികം

a)

അത്യ + അധികം (ലോപസന്ധി)

b)

അതി + അധികം (യൺസന്ധി)

c)

അത്യം + അധികം (ആദേശസന്ധി)

7.

വിഗ്രഹിച്ചെഴുത്തി സമാസം നിർണ്ണയിക്കുക:-സൗമിത്രി

a)

സുമിത്രയുടെ പുത്രൻ (സംബന്ധികാ തൽപുരുഷൻ)

b)

സൗമ്യനായ പുത്രൻ (കർമ്മധാരായസമാസം)

c)

സുമിത്രയുടെ പുത്രൻ (ബഹുവ്രിഹീ സമാസം)

8.

വിഗ്രഹിച്ചെഴുത്തി സമാസം നിർണ്ണയിക്കുക:-ധർമ്മക്ഷയം

a)

ധർമ്മത്തിന്റെ ക്ഷയം (സംബന്ധികാ തൽപുരുഷൻ)

b)

ധർമ്മത്താൽ ക്ഷയം (പ്രയോജികാ തൽപുരുഷൻ)

c)

ധർമ്മത്തിന് ക്ഷയം (ഉദ്ദേശികാ തൽപുരുഷൻ)

9.

വിഗ്രഹിച്ചെഴുത്തി സമാസം നിർണ്ണയിക്കുക:-നന്ദവനം

a)

നദനത്തിലെ വനം (ആധാരികാ തൽപുരുഷൻ)

b)

നന്ദനം എന്ന വനം (നിർദ്ദേശികാ തൽപുരുഷൻ)

c)

നന്ദനയുടെ വനം (സംബന്ധികാ തൽപുരുഷൻ)