WorksheetsGrade 7
Total questions: 5
Worksheet time: 10mins
Name
Class
Date
1.
കടമില്ലാക്കാടം എന്ന കവിതയുടെ രചയിതാവ് ആര്?
a)
ചങ്ങമ്പുഴ
b)
ചെമ്മനം ചാക്കോ
c)
കുമാരനാശാൻ
2.
പത്രത്തിലെ vaarthathanwte വാർത്ത തൻ തലക്കെട്ടിൽ കണ്ണോടിച്ചിരിക്കുന്നതാര്?
a)
കവി
b)
ഡോക്ടർ
c)
കവിയുടെ മകൾ
3.
നഞ്ചാണെന്ന് ഡോക്ടർ പറഞ്ഞത് എന്തിനെയാണ്?
a)
പഞ്ചാര
b)
വിഷം
c)
ഉപ്പ്
4.
മകൾ ബെഡ്കോഫീ നൽകിയപ്പോൾ കവിയുടെ ഓർമ്മകൾ എത്ര വർഷം പിന്നിലേക്ക് പോയി?
a)
നാലു പതിറ്റാണ്ട്
b)
മൂന്നു പതിറ്റാണ്ട്
c)
നാലര പതിറ്റാണ്ട്
5.
കവിക്ക് ബെഡ്കോഫീ നൽകിയതാര്?
a)
കവിയുടെ ഭാര്യ
b)
കവിയുടെ മകൾ
c)
ജോലിക്കാരി
100 %
