Worksheetsമൂന്നാം ക്ലാസ്സിലെ മിടുക്കനാര് ?
Total questions: 10
Worksheet time: 20mins
.
Philip has 476 pennies. His brother has
180 pennies. About how many more
pennies does Philip have than his
brother?ഫിലിപ്പിന് 476 പെന്നികളുണ്ട്. അവന്റെ സഹോദരന്
180 പെന്നികളും ഉണ്ട്. ഫിലിപ്പിന് അവന്റെ സഹോദരനേക്കാള്‍ എത്ര എണ്ണം കൂടുതല്‍ ഉണ്ട് ?
(a)
FIND THE DIFFERENCE BETWEEN 911 AND 199 ഇവയുടെ വ്യത്യാസം കണ്ടെത്തുക
(a)
SUM OF TWO NUMBER IS 864. ONE NUMBER IS 387 THEN WHAT IS THE OTHER NUMBER ?രണ്ടു സംഖ്യകളുടെ തുക 864.ഇതില്‍ ഒരു സംഖ്യ 387 രണ്ടാമത്തെ സംഖ്യ ഏത് ?
(a)
There are 896 people at a book fair 283 of them are adult and the rest are children.How many children are there?
answerഒരു ബുക്ക ഫെയറില്‍ 896 പേര്‍ പങ്കെടുത്തു.അവയില്‍ 283 പേര്‍ മുതിര്‍ന്നവരാണ് ബാക്കിയുള്ളവര്‍ കുട്ടികളും എങ്കില്‍ എത്ര കുട്ടികള്‍ പങ്കെടുത്തു.
(a)
WHICH ALL ARE NOT CORRECT IN THE FOLLOWING .
answer choices താഴെ കൊടുത്തവയില്‍ തെറ്റ് ഏവ ?
841-369=472
563-422=151
928-321=617
822-349=455
A CARTON HAS 900 PACKET OF BISCUITS. OUT OF THESE 344 ARE CHOCOLATE 322 ARE STRAWBERRY .THE REST ARE JAM BISCUITS. HOW MANY PACKET OF JAM BISCUITS ARE THERE ?ഒരു കടയില്‍ 900പാക്കറ്റ് ബിസ്കറ്റുകളുണ്ട്.അവയില്‍ 344 ചോക്ലേറ്റ് ബിസ്കറ്റുകളും 322 സ്ട്രോബറി ബിസ്കറ്റുകളും ആണ്.ബാക്കിയുള്ളവ ജാം ബിസ്കറ്റുകളാണ്.എങ്കില്‍ എത്രജാം ബിസ്കറ്റുകളുണ്ട് ?
(a)
FIND THE DIFFERENCE BETWEEN 923 AND 428 ഇവയുടെ വ്യത്യാസം എത്ര ?
(a)
WHAT DO YOU GET WHEN YOU SUBTRACT 539 FROM 824
824 ല്‍ നിന്നും 539 കുറച്ചാല്‍ എത്ര ?
(a)
482-375 = (a)
500,250,125, (a)
