wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Maradona

Total questions: 22

Worksheet time: 11mins

Name
Class
Date
1.

ഒരു ഫുട്ബോൾ ടീമിൽ എത്ര കളിക്കാർ ഉണ്ടായിരിക്കും

a)

11

b)

14

c)

13

d)

12

2.

സാധാരണ ഫുട്ബോൾ മത്സരത്തിന്റെ സമയമെത്ര?

a)

100 Minutes

b)

80 Minutes

c)

120 Minutes

d)

90

3.

ISL കേരള ടീമിന്റെ പേരെന്ത്?

a)

Kerala Blasters IC

b)

Kerala Blasters MC

c)

Kerala Blasters FC

d)

Kerala Blasters NC

4.

ഫുട്ബോൾ ഇതിഹാസം മറഡോണ മരിച്ച ദിവസം?

a)

November 25, 2020

b)

November 24, 2020

c)

November 21, 2020

d)

November 27, 2020

5.

അർജന്റീനയെ ആദ്യമായി ഫുട്ബാൾ ലോകവിജയത്തിലേക്ക് നയിച്ച താരം?

a)

മെസ്സി

b)

പെലെ

c)

ഡിയാഗോ മറഡോണ

d)

ബാറ്റിസ്റ്റുട്ട

6.

മറഡോണ ജനിച്ചതെന്ന്?

a)

October 30, 1960

b)

October 15, 1960

c)

October 10, 1960

d)

October 05, 1960

7.

മറഡോണയുടെ ആത്മകഥയുടെ പേര്?

a)

My Life

b)

Ei Diego

c)

Kicks

d)

The truth

8.

കേരളത്തിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്നറിയപ്പെടുന്ന താരം?

a)

ബോബി ജോർജ്

b)

അനസ്

c)

വിജയൻ

d)

ഐ എം വിജയൻ

9.

സന്തോഷ് ട്രോഫി 2019 ജേതാക്കൾ?

a)

Services football team

b)

Kerala football team

c)

Capital football team

d)

Services team

10.

കൊക്കൈൻ ഉപയോഗം മൂലം പുറത്താക്കപ്പെട്ട ഫുട്ബാൾ താരം?

a)

പെലെ

b)

മറഡോണ

c)

ഐ എം വിജയൻ

d)

ബോബി ജോർജ്

11.

ഇരുപതാം നൂറ്റാണ്ടിലെ ഫുട്ബാൾ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്ന

താരങ്ങൾ?

a)

മെസ്സി, കാർലോസ്

b)

പെലെ, മറഡോണ

c)

ബാറ്റിസ്റ്റുട്ട, സിദാൻ

d)

ഐ എം വിജയൻ, ബോബി ജോർജ്

12.

ഫുട്‍ബോൾ കളിയുടെ ഉത്ഭവസ്ഥാനം?

a)

India

b)

Brazil

c)

United States

d)

China

13.

ഫുട്ബോൾ മത്സര നിയമം തെറ്റിക്കുന്നവർക്ക് നൽകുന്ന കാർഡുകൾ?

a)

Yellow , Red

b)

Pink, Blue

c)

White, Black

d)

Red, Orange

14.

ISL ആറാം സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം?

a)

Carlos

b)

I.M. Vijayan

c)

Sunil Chethri

d)

Anas Abdulla

15.

ISL ആറാം സീസണിൽ കീരീടം നേടിയ ടീം?

a)

ATK.FC

b)

ATK.MC

c)

ATK.VC

d)

ATK.PO

16.

Edson Arantes do Nascimento എന്ന പേരിൽ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരൻ?

a)

മെസ്സി

b)

മറഡോണ

c)

കാർലോസ്

d)

പെലെ

17.

പ്രശസ്തമായ മറക്കാന സ്റ്റേഡിയം സ്ഥിതി ചെയുന്ന രാജ്യം?

a)

Brazil

b)

China

c)

India

d)

Argentina

18.

ഫുട്‍ബോൾ പോസ്റ്റിന്റെ ഉയരമെത്ര?

a)

2.40 Meter

b)

2.44 Meter

c)

2.24 Meter

d)

2.14 Meter

19.

കേരളം എത്ര തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട് ?

a)

1

b)

3

c)

7

d)

6

20.

ചിത്രത്തിൽ കാണുന്ന വ്യക്തി

a)

പെലെ

b)

ലയണൽ സ്കോള്നി

c)

മാർക്കോസ്

d)

ലിയനാർഡോ പാർടിസ്

21.

ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഈ ചിത്രം ആരുടേതാണ്?

a)

Zidane

b)

Naymer

c)

Maradona

d)

Carlos Slim

22.

ഈ ലോഗോ സൂചിപ്പിക്കുന്നത്?

a)

India Football World Cup 20021

b)

Japan Football World Cup 2030

c)

Qatar Football World Cup 2022

d)

China Football World Cup 2025