Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കൈത്താങ്ങ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

റൈബോഫ്ലേവിൻ ഏത് വിറ്റാമിന്റെ രാസനാമമാണ്

a)

വിറ്റാമിൻ A

b)

വിറ്റാമിൻ C

c)

വിറ്റാമിൻ D

d)

വിറ്റാമിൻ B2

2.

'സ്തെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു

a)

രക്തസമ്മർദ്ദം

b)

ഹൃദയമിടിപ്പ്

c)

ശ്രവണശേഷി

d)

കാഴ്ചശക്തി

3.

ഒരു പ്രാവശ്യം ഹൃദയം ഇടിക്കുന്നതിനു വേണ്ട സമയം

a)

0.4 s

b)

0.5 s

c)

0.8 s

d)

1.0 s

4.

അഡിസൺ രോഗം ഏത് അവയവത്തിന്റെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത്

a)

അഡ്രിനൽ ഗ്രന്ഥി

b)

പീയൂഷഗ്രന്ഥി

c)

തൈറോയ്ഡ് ഗ്രന്ഥി

d)

പീനിയൽ ഗ്രന്ഥി

5.

ഇന്ത്യയിലെ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ഏത്

a)

കിഴക്കൻ ഹിമാലയം

b)

കിഴക്കൻ തീരപ്രദേശം

c)

താർ മരുഭൂമി

d)

ഗംഗാതടം

6.

മനുഷ്യ ശരീരത്തിൽ വച്ച് വിഘടനം സംഭവിക്കുന്ന കാർബോഹൈഡ്രേറ്റ് ഏത്

a)

അന്നജം

b)

സുക്രോസ്

c)

സെല്ലുലോസ്

d)

ഫ്രക്റ്റോസ്

7.

മനുഷ്യ നേത്രത്തിലെ ഏത് ഭാഗത്താണ് പ്രതിബിംബം രൂപപ്പെടുന്നത്

a)

റെറ്റിന

b)

ലെൻസ്

c)

ഐറിസ്

d)

കൃഷ്ണമണി

8.

മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി ഏത്

a)

ഗർഭാശയ പേശികൾ

b)

ഉദര പേശികൾ

c)

അസ്ഥി പേശികൾ

d)

ഹൃദയപേശികൾ

9.

അക്വാസോൾ എ എന്ന വ്യാപാര നാമത്തിൽ ലഭിക്കുന്നത് എന്താണ്

a)

Vitamin B

b)

Vitamin C

c)

Vitamin A

d)

Vitamin D

10.

മനുഷ്യശരീരത്തിൽ എവിടെയാണ് ലാറ്ററൽ വെൻട്രിക്കിൾ കാണുന്നത്

a)

മസ്തിഷ്കത്തിൽ

b)

ഹൃദയത്തിൽ

c)

കരളിൽ

d)

സുഷുമ്ന നാഡി യിൽ

11.

ശ്വാസകോശങ്ങളെ ബാധിക്കുന്ന വൈറസ് രോഗം ഏത്

a)

വീൽസ് രോഗം

b)

ചിക്കുൻഗുനിയ

c)

എച്ച് വൺ എൻ വൺ

d)

ഡെങ്കിപ്പനി

12.

ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്

a)

വസൂരി

b)

കുഷ്ഠം

c)

മലേറിയ

d)

ക്ഷയം

13.

രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ്

a)

അലക്സാണ്ടർ ഫ്ലെമിംഗ്

b)

ലൂയി പാസ്റ്റർ

c)

എഡ്‌വേഡ് ജെന്നർ

d)

അരിസ്റ്റോട്ടിൽ

14.

അമിലേസ് എന്ന എൻസൈം ഏതിലാണ് പ്രവർത്തിക്കുന്നത്

a)

അന്നജം

b)

കൊഴുപ്പ്

c)

പ്രോട്ടീൻ

d)

ധാതുക്കൾ

15.

അമിതമായ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്

a)

വൃക്ക

b)

കരൾ

c)

ഹൃദയം

d)

തലച്ചോർ

16.

മനുഷ്യന്റെ വൻകുടൽ നീളം എത്ര

a)

1 മീറ്റർ

b)

1.4 മീറ്റർ

c)

2 മീറ്റർ

d)

1.6 മീറ്റർ

17.

വേരിസെല്ല വൈറസ് ഉണ്ടാക്കുന്ന പ്രധാന രോഗം

a)

ലെപ്രസി

b)

ഡിഫ്തീരിയ

c)

ട്യൂബർകുലോസിസ്

d)

ചിക്കൻപോക്സ്

18.

മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം

a)

7

b)

6.5

c)

7.4

d)

8

19.

കാൻസർ ബാധിക്കാത്ത മനുഷ്യ ശരീരത്തിലെ അവയവം

a)

കരൾ

b)

ഹൃദയം

c)

വൃക്ക

d)

പേശികൾ

20.

രോഗപ്രതിരോധ ശക്തി നൽകുന്ന രക്താണു ഏത്

a)

ശ്വേതരക്താണുക്കൾ

b)

അരുണരക്താണുക്കൾ

c)

ബേസോഫിൽ

d)

പ്ലേറ്റ്ലെറ്റുകൾ