wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വീണപൂവ്‌

Total questions: 4

Worksheet time: 2mins

Name
Class
Date
1.

മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം ഏത്?

a)

കരുണ

b)

വീണപൂവ്‌

c)

നളിനി

2.

അര്‍ത്ഥം - അന്‍പ്

a)

ഐശ്വര്യം

b)

ഭൂമി

c)

സ്നേഹം

3.

പര്യായം പാല്

a)

ക്ഷീരം ,പ്രതാപം

b)

ദുഗ്ദ്ധം ,പയസ്സ്

c)

ക്രീഡ , നിശ

4.

പൂവിനെ തൊട്ടിലാട്ടിയതാര്?

a)

ലത

b)

ഇളംകാറ്റ്

c)

ഇലകള്‍