Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

അസ്ഥികളെ കുറിച്ചുള്ള പഠനം

a)

ഓസ്റ്റിയോളജി

b)

ഓട്ടോളജി

c)

എംബ്രിയോളജി

d)

മയോളജി

2.

അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

a)

കാൽസ്യം

b)

ഓക്സിജൻ

c)

കാർബൺ ഡയോക്സൈഡ്

d)

ഫ്ലൂറിൻ

3.

പുരുഷ ശരീരത്തിലെ രോമ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ

a)

ആൻഡ്രജൻ

b)

ടെസ്റ്റോസ്റ്റിറോൺ

c)

ഓക്സിടോസിൻ

d)

സോമറ്റോട്രോപിക്

4.

ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത്

a)

ന്യൂഡൽഹി

b)

ബാംഗ്ലൂർ

c)

ചെന്നൈ

d)

കൊച്ചി

5.

പേശി കോശങ്ങളിലെ ഊർജ്ജോല്പാദനം വർദ്ധിപ്പിക്കുന്ന മരുന്നുകൾ അറിയപ്പെടുന്നത്

a)

സ്റ്റിറോയ്ഡുകൾ

b)

സാർകോമിയറുകൾ

c)

ആക്ടേഴ്സ്

d)

ഇവയൊന്നുമല്ല

6.

സ്വതന്ത്രമായി ചലിക്കുന്ന അസ്ഥികൾ

a)

ഗോളരസന്ധി

b)

കീലസന്ധി

c)

വിജാഗിരി സന്ധി

d)

സൈനോവിയൽ സന്ധി

7.

ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

a)

നൈട്രിക് ആസിഡ്

b)

സിട്രിക് ആസിഡ്

c)

സൾഫ്യൂരിക് ആസിഡ്

d)

ഹൈഡ്രോക്ലോറിക് ആസിഡ്

8.

വായയുടെ തുടർച്ചയായി കാണുന്ന പേശി നിർമിത ഭാഗം

a)

ചെറുകുടൽ

b)

വൻകുടൽ

c)

കോളൻ

d)

ഗ്രസനി

9.

പോഷക ഘടകങ്ങളുടെയും ഏകദേശം 90 ശതമാനം ജലത്തിന്റെയും ആഗിരണം നടക്കുന്ന ഭാഗം

a)

വില്ലസ്

b)

കോളൻ

c)

ഗ്രസനി

d)

പക്വാശയം

10.

മനുഷ്യ ശരീരത്തിലെ അക്ഷീയ അസ്ഥികളുടെ എണ്ണം

a)

206

b)

126

c)

80

d)

60

11.

സന്ധികളെ കുറിച്ചുള്ള പഠനം

a)

നെഫ്രോളജി

b)

ആർത്രോളജി

c)

ഡെർമറ്റോളജി

d)

മെലിറ്റോളജി

12.

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം

a)

പ്ലാസന്റ

b)

എൻഡോമെട്രിയം

c)

സിക്താണ്ഡം

d)

അമ്നിയോൺ

13.

മനുഷ്യ ശരീരത്തിലെ വാരിയെല്ലിലെ അസ്ഥികളുടെ എണ്ണം

a)

22

b)

24

c)

33

d)

60

14.

ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം

a)

ലൈസോസൈം

b)

ലൈസോസോം

c)

റെനിൻ

d)

ലിപേസ്

15.

വായിൽ കാണപ്പെടുന്ന ഉമിനീർ ഗ്രന്ഥികളുടെ എണ്ണം

a)

4 ജോഡി

b)

2 ജോഡി

c)

3 ജോഡി

d)

5 ജോഡി

16.

പെപ്റ്റയ്ഡിനെ അമിനോആസിഡ് ആക്കുന്ന രാസാഗ്നി

a)

മാൾട്ടേസ്

b)

പെപ്റ്റിഡേസ്

c)

സൂക്രോസ്

d)

ബിലിറൂബിൻ

17.

ഇനാമലിന്റെ ആരോഗ്യത്തിന് ആവശ്യമായ മൂലകം

a)

ഫ്ലൂറിൻ

b)

കാൽസ്യം

c)

പൊട്ടാസ്യം

d)

കാൽസ്യം ഫോസ്ഫേറ്റ്

18.

എല്ലിനും പല്ലിനും ആരോഗ്യത്തിന് ആവശ്യമായ ജീവകം

a)

ജീവകം എ

b)

ജീവകം കെ

c)

ജീവകം ഡി

d)

ജീവകം ബി

19.

അസ്ഥികളിലെ പ്രധാനഘടക വസ്തുവായ രാസപദാർത്ഥം

a)

സോഡിയം ഫോസ്ഫേറ്റ്

b)

കാൽസ്യം ഫോസ്ഫേറ്റ്

c)

അമോണിയം ഫോസ്ഫേറ്റ്

d)

മഗ്നീഷ്യം ഫോസ്ഫേറ്റ്

20.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

a)

ഫീമർ

b)

ടിബിയ

c)

ഫിബുല

d)

റേഡിയസ്