wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

The Book of Revelation

Total questions: 20

Worksheet time: 3mins

Name
Class
Date
1.

എത്ര കുതിരകൾ ആണ് വെളിപ്പാട് 6 ആം അധ്യായത്തിൽ കാണുന്നത്?

a)

2

b)

3

c)

4

d)

5

e)

6

2.

അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞതു ആര് ?

a)

ലക്ഷോപലക്ഷം ദൂതന്മാർ

b)

ഏഴു ദൈവാത്മാക്കൾ

c)

സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള മനുഷ്യർ

d)

പതിനായിരം പതിനായിരവും ആയിരം ആയിരവും ആയ ദൂതന്മാർ

3.

നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു എന്ന് കർത്താവ് പരാമർശിച്ചത് ഏതു സഭയെ കുറിച്ചായിരുന്നു ?

a)

കൊരിന്ത്യ

b)

ത്യതീര

c)

സർഥിസ്

d)

ലവൊദിക്ക്യ

e)

ഫിലഡെൽഫിയ

4.

നദിക്കു ഇക്കരെയും അക്കരെയും ഉള്ള ജീവവൃക്ഷം പന്ത്രണ്ടുവിധം ഫലം കൊടുക്കുന്നത് എപ്പോൾ ?

a)

ദിവസംതോറും

b)

ആഴ്ചതോറും

c)

മാസംതോറും

d)

വർഷംതോറും

5.

ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം വരുത്തുന്നത് എപ്പോൾ

a)

അതിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ

b)

അതിൽ ഉള്ളതു പ്രമാണിക്കാത്തവർക്കു

c)

അതിനോടു ആരെങ്കിലും കൂട്ടിയാൽ

6.

ദൂതന്മാരുടെ കലശത്തിൽ എത്ര അന്ത്യബാധ ഉണ്ടായിരുന്നു ?

a)

3

b)

4

c)

5

d)

6

e)

7

7.

മനുഷ്യന്റെ അളവ് എത്ര

a)

ആയിരത്തിരുനൂറു

b)

അറുന്നൂറ്റിഅറുപത്താറു

c)

പന്ത്രണ്ട്

d)

നൂറ്റിനാല്പത്തിനാലു

8.

നഗരമതിലിന്റെ പന്ത്രണ്ടാമത്തേ അടിസ്ഥാനം ഏതു രത്നം കൊണ്ടു അലങ്കരിച്ചിരിക്കുന്നു?

a)

സുഗന്ധീ രത്നം

b)

പത്മരാഗം

c)

വൈഡൂര്യം

d)

പുഷ്യരാഗം

e)

ഗോമേദകം

9.

രണ്ടാമത്തെ മരണം എന്തു ?

a)

ആകാശത്തു നിന്നു തീ

b)

തടവറ

c)

ദണ്ഡനം

d)

തീപ്പൊയ്ക

e)

കരച്ചിലും പല്ലുകടിയും

10.

______________മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.

a)

6

b)

12

c)

18

d)

24

e)

30

11.

വെള്ളക്കുതിരയുടെ മേൽ ഇരിക്കുന്നവന്ടെ പേര് ?

a)

വിശ്വസ്തനും സത്യവാനും

b)

നിര്മലനും നിഷ്കളങ്കനും

c)

അല്ഫയും ഒമേഗയും

d)

ദാവീദ് ഗോത്രത്തിൻ സിംഹം

e)

Option 1

12.

കടലിൽ കപ്പലുള്ളവർക്കു എല്ലാം തന്റെ ഐശ്വര്യത്താൽ സമ്പത്തു വർദ്ധിപ്പിച്ച മഹാനഗരം ഏതു ?

a)

അന്തിയോക്യ

b)

ബേർശേബാ

c)

ഗിലെയാദ്

d)

ബാബിലോൻ

13.

വേശ്യാസ്ത്രീയുടെ ഏഴു തല എന്തിനെ സൂചിപ്പിക്കുന്നു ?

a)

ഏഴു മൃഗങ്ങൾ

b)

ഏഴു ജാതികൾ

c)

ഏഴു ഭാഷകൾ

d)

ഏഴു മലകൾ

e)

ഏഴു പട്ടണങ്ങൾ

14.

___________ ദൂതൻ തന്റെ കലശം സമുദ്രത്തിൽ ഒഴിച്ചു; അപ്പോൾ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിർന്നു

a)

ഒന്നാമത്തെ

b)

രണ്ടാമത്തെ

c)

മൂന്നാമത്തെ

d)

നാലാമത്തെ

15.

ഏഴാമത്തെ ദൂതൻ തൻ്റെ കലശം ഒഴിച്ചത് എവിടെ ?

a)

നീരുറവയിൽ

b)

സൂര്യനിൽ

c)

മൃഗത്തിന്റെ സിംഹാസനത്തിൽ

d)

യൂഫ്രാത്തേസ് എന്ന മഹാനദിയിൽ

e)

ആകശത്തിൽ

16.

ദൂതൻ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞത് എന്തിനു ?

a)

കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു

b)

ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ

c)

ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു സുവിശേഷം അറിയിപ്പാൻ

d)

അവന്റെ ന്യായവിധിയുടെ നാഴികവന്നിരിക്കുന്നതുകൊണ്ടു

17.

സമുദ്രത്തിൽ നിന്നു കയറിവന്ന പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം എന്തിനു സാദൃശ്യം ഉള്ളതായിരുന്നു

a)

കരടിക്കു

b)

പുള്ളിപ്പുലിക്കു

c)

മഹാസർപ്പത്തിന്

d)

സിംഹത്തിന്

18.

ദൈവം 'സൂര്യനെ അണിഞ്ഞോരു സ്ത്രീക്ക്ത് ' എത്ര ദിവസം പോറ്റാൻ ആണ് മരുഭൂമിയിൽ സ്ഥലം ഒരുക്കിയത് ?

a)

ആയിരത്തിരുനൂറ്ററുപതു

b)

ആയിരത്തിരുന്നൂറു

c)

ആയിരം

d)

ആയിരത്തിഎഴുന്നൂറു

19.

_______________വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.

a)

രണ്ടു സാക്ഷികൾ

b)

പ്രവാചകന്മാർ

c)

ഇരുപത്തുനാലു മൂപ്പന്മാർ

d)

വിശുദ്ധന്മാർ

e)

ജാതികൾ

20.

ലയിൽ ആകാശവില്ലുധരിച്ച ദൂതൻ ആർത്തപ്പോൾ എത്ര ഇടി നാദം മുഴക്കി?

a)

3

b)

5

c)

7

d)

9

e)

11