NEW
Font size
WorksheetsMalayalam
Total questions: 10
Worksheet time: 10mins
“കേരള സിംഹം” എന്നറിയപ്പെടുന്ന ധീരദേശാഭിമാനി ?
a. കുഞ്ഞാലി മരയ്ക്കാര്‍
b.വേലുത്തമ്പിദളവ
c. പഴശ്ശിത്തമ്പുരാന്‍
വെള്ളപ്പട്ടാളത്തിന്‍റെ തലവന്‍?
a. അക്ബര്‍
b. ബാബര്‍
c. ബെയ്ബര്‍
ബ്രിട്ടീഷ് കാരുടെ പേടിസ്വപ്നം ആരായിരുന്നു?
a. ബാബര്‍
b. പഴശ്ശിത്തമ്പുരാന്‍
c. വേലുത്തമ്പിദളവ
പഴശ്ശിക്കും അനുയായികള്‍ക്കും കുടിലുകള്‍ കെട്ടിക്കൊടുത്ത ആദിവാസി സമൂഹം?
a. കുറിച്യര്‍
b. സാംബവര്‍
c. വിശ്വകര്‍മ്മ
മേഘങ്ങളാല്‍ ഉടുപ്പിട്ടിരിക്കുന്നത് ആരാണ്?
a. കുന്നുകള്‍
b. പൊയ്കകള്‍
c. കാടുകള്‍
“വൃക്ഷം” എന്ന വാക്കിന് സമാനാര്‍ത്ഥം വരുന്ന പദം?
a. കൊമ്പ്
b. തരു
c. വനം
ശാഖികളെ എന്തിനോടാണു ഉപമിച്ചിരിക്കുന്നത്?
a. മഴവില്ലിനോട്
b. താമരയോട്
c. ആമ്പലിനോട്
ആമ്പലും നൈതലും ഇടതിങ്ങി നില്‍ക്കുന്നതെവിടെയാണ്?
a. നദികളില്‍
b. കുളത്തില്‍
c. പൊയ്കയില്‍
മാണ്‍പിയന്നു വിളങ്ങുന്നതെന്താണ്?
a. മേഘങ്ങളാലുടുപ്പിട്ട മേടുകള്‍
b. മേളിച്ച കാടുകള്‍
c. മലയാളം മനോരമം
ആറുകള്‍ പോകുന്നത് എങ്ങിനെയെന്നാണ് കവി പറയുന്നത്?
a. തിരമാലകളെപ്പോലെ
b. മൂളിപ്പാട്ടുമായി
c. വളഞ്ഞൊഴുകുന്നു
