wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

IV C

Total questions: 5

Worksheet time: 3mins

Name
Class
Date
1.

*എലിയും പൂച്ചയും* ഏതു തുള്ളൽക്കൃതിയിൽ നിന്ന് എടുത്തതാണ് ?

a)

നളചരിതം

b)

മഹാഭാരതം

c)

ഘോഷയാത്ര

2.

മാർജ്ജാരം എന്ന വാക്കിന്റെ അർത്ഥം എന്ത് ?

a)

എലി

b)

പൂച്ച

c)

തത്ത

3.

എലി എന്നർത്ഥം വരുന്ന മറ്റൊരു പദം

a)

മാർജാരം

b)

ഓതു

c)

മൂഷികൻ

4.

ഏത് അമ്പലത്തിലാണ് ആദ്യമായി തുള്ളൽ കഥ അവതരിപ്പിച്ചത്

a)

ആറന്മുള

b)

അമ്പലപ്പുഴ

c)

ആലപ്പുഴ

5.

വനം പര്യായം?

a)

കാട്, കാനനം

b)

കാട്, ആനനം

c)

ആനനം ,കാനനം