wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam

Total questions: 10

Worksheet time: 10mins

Name
Class
Date
1.

"ത" എന്ന അക്ഷരം വരുന്ന വാക്ക് ?

a)

a.രഥം

b)

.b.തവള

c)

.c.ധനം

2.

"അം" എന്ന മാത്രയുമായി ബന്ധപ്പെട്ട വാക്ക് ?

a)

.a.വള

b)

.b.പറവ

c)

.c.പമ്പരം

3.

"ഒ" കാര മാത്രയില്‍ ഉള്‍പ്പെടാത്ത വാക്ക് ഏത് ?

a)

.a.ഒന്ന്

b)

.b.പൊടി

c)

.c.കോഴി

4.

_________ടാലി. വിട്ടുപോയ അക്ഷരം എഴുതുക

a)

a.കോ

b)

b.കൊ

c)

c. കേ

5.

ചിത്രവുമായി ബന്ധപ്പെട്ട വാക്ക് ഏത് ?

a)

a. തോട്ടക്കാരന്‍

b)

b. പോലീസ്

c)

c. പാറാവുകാരന്‍

6.

ചിത്രവുമായി ബന്ധപ്പെട്ട മാത്ര ഏത് ?

a)

a.അഃ

b)

.b.അം

c)

c.ആം

7.

."ഓ" കാര മാത്രയുമായി ബന്ധപ്പെട്ട ചിത്രം കണ്ടെത്തുക

a)
b)
c)
8.

മ് + എ = ?

a)

a. മേ

b)

b.മെ

c)

c.മൌ

9.

ക് + ഒ = ?

a)

a. കോ

b)

b. കൊ

c)

c. കൃ

10.

ചില്ലക്ഷരം വരുന്ന വാക്ക് കണ്ടുപിടിക്കുക

a)

a. ഉരല്‍

b)

b. ചെവി

c)

c. ചവണ