NEW
Font size
WorksheetsBible Quiz-Week7
Total questions: 10
Worksheet time: 5mins
The place where Moses received the 10 commandments
ദൈവം മോശയ്ക് പത്തു കല്പനകൾ നൽകിയത് എവിടെ വച്ചാണ്?
Mount Sinai
Mount Ararat
Mount Moriah
Which city is referred as 'City of David' in the New Testament?
ദാവീദിന്റെ പട്ടണം എന്ന് പുതിയ നിയമത്തിൽ പറഞ്ഞിട്ടുള്ള നഗരം ഏതു?
Jerusalem
Bethlehem
Nazareth
Prophet who lived with Yoke on his neck
കഴുത്തിൽ നുകവുമായി നടന്ന പ്രവാചകൻ?
Prophet Isaiah
Prophet Jeremiah
Prophet Ezekiel
What is the meaning of the word 'Golgotha"
ഗോല്ഗോത്ത എന്ന വാക്കിന്റെ അർഥം?
Skull, തലയോടിടം
Bone, അസ്ഥി
Tomb, കല്ലറ
The Pope who served longest years as Pope after St.Peter
St. John Paul II
Bl. Pius IX
Leo XIII
This is the will of God in Christ Jesus for you.. What is the will?
ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം. ഏതു?
Rejoice always, pray without ceasing, in everything give thanks.
എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ
ഇടവിടാതെ പ്രാർത്ഥിക്കുവിൻ
എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ
Rejoice now, pray without ceasing, help everyone.
ഇപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ
ഇടവിടാതെ പ്രാർത്ഥിക്കുവിൻ
എല്ലാവരെയും സഹായിക്കുവിൻ
Pray without ceasing, help everyone, stay hopeful. ഇടവിടാതെ പ്രാർത്ഥിക്കുവിൻ
എല്ലാവരെയും സഹായിക്കുവിൻ
പ്രത്യാശയുള്ളവരായിരിക്കുവിൻ
How is portrayed in John 15:1-10
യോഹന്നാൻ 15 : 1 -10 ൽ യേശുവിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നതു?
മുന്തിരിച്ചെടി, Vine
കൃഷിക്കാരൻ, Gardener
ശാഖാ, Branch
................ brings real union with God
ഞാനും എന്റെ ദൈവവുമായി ഒത്തു ചേരുന്നതാണ് .......................
Prayer, പ്രാർത്ഥന
Love, സ്നേഹം
Hope, പ്രത്യാശ
Who climbed on the Sycamore tree to see Jesus?
യേശുവിനെ കാണാൻ മരത്തിന്റെ മുകളിൽ കയറിയത് ആര്?
Zacchaeus
Bartimaeus
Nikodemus
The saint known as the 'patron saint of Hawaii'
St. Damien
St. Martin de Pores
St. Nicholas
