Worksheets6th pw 2 malayalam
Total questions: 20
Worksheet time: 20mins
മഞ്ഞുതുള്ളികളോടു എങ്ങോട്ട് പോവരുതെന്നാണ് കവി പറയുന്നത്
വെയിലത്ത്
സ്വര്‍ഗ്ഗത്തിലേക്ക്
താഴേക്ക്
പ്രാചീന കവിത്രയം അല്ലാത്തതാര്
എഴുത്തച്ഛന്‍
ചെറുശ്ശേരി
ആശാന്‍
ആസ്യം--അര്‍ത്ഥം എന്ത്
ചിരി
മുഖം
സന്തോഷം
ജനാലയ്ക്കരികില്‍ നില^ക്കാന്‍ പറഞ്ഞത് ആരോട്
ഗന്ധര്‍വബാലകനോട്
പാട്ടിനോട്
കുട്ടിയോട്
എസ്, എല്‍. വി. യുടെചുമതല ആര്‍ക്കായിരുന്നു
ധവാന്‍
അബ്ദുള്‍കലാം
ജി, മാധവന്‍
ശ്വേതങ്ങളും പൂതങ്ങളുംശീതങ്ങളും ആയത ആര്
പുല്ല്
പുഷ്പം
മഞ്ഞുതുള്ളി
ഹമെലിന്‍ പട്ടണത്തെ നശിപ്പിച്ചതാര്
നഗരവാസികള്‍
ജനങ്ങള്‍
എലികള്‍
വിളംബരം പുറപ്പെടുവിപ്പിച്ച്താര്
കുഴലൂത്തുകാരന്‍
മേയര്‍
ജനങ്ങള്‍
ഏതു നദീതീരത്താണ് ഹാമെലിന്‍ പട്ടണം
വെസര്‍
ഗംഗ
നൈല്‍
കവി ആതിഥ്യം നല്‍കാന്‍ താമസിച്ചത് എന്ത് കൊണ്ട്?
സമ്മാനം നല്‍കാന്‍ ഒന്നും ഇല്ലാത്തതിനാല്‍
നിദ്രയിലാണ്ടുപോയാതിനാല്‍
ആരും പറയാത്തതിനാല്‍
കുബേരന്‍റെ ധനംപോലെ നശിക്കാത്തത് എന്ത്
പ്രകൃതി സൗന്ദര്യം
നിധി
സമ്മാനങ്ങള്‍
മഞ്ഞുതുള്ളിയുടെ ശരീരത്തിന് ഏഴു നിറങ്ങള്‍ നല്‍കിയത് ആര്
ആകാശം
പുല്ലുകള്‍
സൂര്യന്‍
ആയിരമല്ല----പിരിച്ചെഴുതിയാല്‍
ആയിരം+അല്ല
ആയിരം+മല്ല
ആയിര+അല്ല
കുഴലൂതതുകാരന്‍ എലികളെ നശിപ്പിച്ചാല്‍ എന്ത് കൊടുക്കാനാണ് ആവശ്യപ്പെട്ടത്?
ആയിരം പൊന്‍പണം
ആയിരം രൂപ
ഒന്നും ആവശ്യപ്പെട്ടില്ല
കുന്നിന്‍ചെരുവില്‍ നിന്നും തെങ്ങിക്കരഞ്ഞതാര്
എലികള്‍
ഒററയ്ക്കായ പിഞ്ചു ബാലന്‍
കുട്ടികള്‍
മേയറുടെ മുഖം മാറിയത് എപ്പോള്‍?
നഗരവാസികളെ കണ്ടപ്പോള്‍
കുട്ടികളെ കണ്ടപ്പോള്‍
കുഴലൂത്തുകാരന്‍പണം ആവശ്യപ്പെട്ടപ്പോള്‍
എലി- പര്യായ പദം ഏത്
പൂച്ച
എലി
ശബ്ദം
അനതാസ്യയായ് നിന്നു പോകുന്നു ഞാന്‍---ഞാന്‍ ആരാണ്
ഗാന ഗന്ധര്‍വ്വന്‍
പെണ്‍കുട്ടി
അന്തിവാനം
കാട്ടുപുല്‍ത്തണ്ട് എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ?
പുല്ലാങ്കുഴലിനെ
കാടിനെ
പുല്ലിനെ
വിപരീത പദം ഏത്---മാമകം*
-അഗമം
താവകം
നിഗമം
