WorksheetsSCIENCE QUIZ HSS
Total questions: 20
Worksheet time: 12mins
Name this wonderful spectrum seen in polar region. Its name is derived from the name of the Roman goddess of the dawn, who travelled from east to west announcing the coming of the sun. Ancient Greek poets used the name metaphorically to refer to dawn, often mentioning its play of colours across the otherwise dark sky.
ധ്രുവമേഖലയിൽ കാണുന്ന ഈ അത്ഭുതകരമായ സ്പെക്ട്രത്തിന് പേര് നൽകുക. സൂര്യന്റെ വരവിനെ അറിയിച്ചുകൊണ്ട് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച റോമൻ പ്രഭാതദേവതയുടെ പേരിൽ നിന്നാണ് ഇതിന്റെ പേര് ലഭിച്ചത്. പുരാതന ഗ്രീക്ക് കവികൾ പ്രഭാതത്തെ സൂചിപ്പിക്കാൻ രൂപകമായി ഈ പേര് ഉപയോഗിച്ചിരുന്നു. ഇരുണ്ട വാനിൽ വർണവിസ്മയം തീർക്കുന്ന ഈ പ്രതിഭാസം എന്താണ്?
Polar Vortex-പോളാർ വേർടെക്സ്
Aurora-ഔറോറ
Dryad-ഡ്രയാട്
Eos-ഇയോസ്
A Black Box is an electronic recording device placed in an aircraft for the purpose of facilitating the investigation of aviation accidents and incidents.
What is the colour of Black Box?
ബ്ലാക്ക് ബോക്സ് എന്നത് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രോണിക് റെക്കോർഡിങ് ഉപകാരണമാണ്. ഇത് വിമാന അപകടങ്ങളുടെ കാരണം കണ്ടുപിടിക്കാനായി സഹായിക്കുന്ന ഒരു ഉപകരണം ആണ്. എന്താണ് ബ്ലാക്ക് ബോക്സിന്റെ നിറം?
Black-കറുപ്പ്
White-വെള്ള
Eigengrau-ഐജൻഗ്രൂ
Orange-ഓറഞ്ച്
Attraction between two closely parallel moving boats(or buses) and working of an aeroplane are based on what scientific principle?
വിമാനത്തിന്റെ പ്രവർത്തനത്തിന്റെയും രണ്ട് സമാന്തരമായി ചലിക്കുന്ന വാഹനങ്ങൾ തമ്മിലുള്ള ആകർശണത്തിന്റെയും അടിസ്ഥാന ശാസ്ത്ര തത്വം എന്താണ്?
Bernoulli's principle-ബെർനൗലി തത്വം
Stokes' law-സ്റ്റോക്സ് നിയമം
Reynolds' principle-റെനോൾഡ്സ് തത്വം
Newton's law of gravitation-ന്യൂട്ടൻന്റെ ആകർഷണ നിയമം
This is an invention to lift boats over shoals and obstructions in a river. Who is credited with this invention?
നദിയിലെ തടസ്സങ്ങളിൽ നിന്ന് ബോട്ടുകളെ ഉയർത്തി എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് മേൽ കൊടുത്തിരിക്കുന്നത്. ആരാണ് ഈ ഉപകരണം കണ്ടെത്തിയത്?
Thomas Jefferson-തോമസ് ജെഫേഴ്സൺ
Nikola Tesla-നിക്കോള ടെസ്ല
Abraham Lincoln-എബ്രഹാം ലിങ്കണ്
John Fitch-ജോൺ ഫിച്ച്
Which is the world's only floating National Park?
വെള്ളത്തിൽ പൊങ്ങികിടക്കുന്ന ലോകത്തിലെ ഏക ദേശീയ ഉദ്യാനം ഏത്?
Dibru Saikhowa-ദിബ്രു സൈഖോവ
Keibul Lamjao-കീബുൾ ലാംജാവോ
Balpakram-ബൽപക്രം
Yellowstone-യെല്ലോസ്റ്റോൺ
Find the relation between three pictures.
മൂന്ന് ചിത്രങ്ങൾ തമ്മിൽ ഉള്ള ബന്ധം കണ്ടെത്തുക.
Micheal Faraday-മൈകൾ ഫാരഡേ
Neil Bohr- നീൽ ബോർ
Henry Cavendish-ആൽഫ്രഡ് നോബൽ
Alfred Nobel-ആൽഫ്രഡ് നോബൽ
Find the relation between the four pictures.
നാല് ചിത്രങ്ങൾ തമ്മിൽ ഉള്ള ബന്ധം കണ്ടെത്തുക.
Penicillin-പെനിസിലിൻ
Polio-പോളിയോ
corona virus-കൊറോണ വൈറസ്
hemoglobin-ഹീമോഗ്ലോബിൻ
Find the relation between the three pictures
മൂന്ന് ചിത്രങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക
BMW-ബി എം ഡബ്ള്യു
Apple-ആപ്പിൾ
Pepsi-പെപ്സി
Samsung-സാംസങ്
Find the relation between the three pictures.
മൂന്ന് ചിത്രങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക
Steve Jobs-സ്റ്റീവ് ജോബ്സ്
Stanley-സ്റ്റാൻലീ
Elon Musk-എലോൺ മസ്ക്
Marvel-മാർവെൽ
Find the relation between the three pictures
മൂന്ന് ചിത്രങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തുക.
Willington island-വിളിങ്ട്ടൻ ദ്വീപ്
A P J Abdul Kalam-എ പി ജെ അബ്ദുൽ കലാം
Rocket launching centre-റോക്കറ്റ് വിക്ഷേപണ കേന്ദ്രം
Red Cross-റെഡ് ക്രോസ്സ്
Karel Čapek introduced and made popular the frequently used international word X , which first appeared in his play R.U.R. in 1920. While it is frequently thought that he was the originator of the word, he wrote a short letter in reference to an article in the Oxford English Dictionary etymology in which he named his brother, painter and writer Josef Čapek, as its actual inventor. X means literally "corvée", "self labour", and figuratively "drudgery" or "hard work" in Czech.
Just Identify X
X എന്ന വാക്കിനെ ലോകത്തിനു മുന്നിൽ കൊണ്ടുവന്നതും ജനപ്രിയമാക്കിയതും കരേൽ കാപേക് ആണ്. ഈ വാക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1920 ൽ കാപേകിന്റെ ആർ. യു. ആർ എന്ന നാടകത്തിലാണ്. അദ്ദേഹമാണ് ഈ വാക്കിന്റെ ഉപജ്ഞാതാവെന്ന് ലോകം വിശ്വസിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്നെ ഒക്സ്ഫോഡ് ഇംഗ്ലീഷ് ഡിക്ഷനറിയിലെ ഒരു ലേഖനത്തെ ചൂണ്ടിക്കാട്ടി എഴുതിയ ചെറു കത്തിൽ ചിത്രകാരനും എഴുത്തുകാരനും തന്റെ സഹോദരനും ആയ ജോസഫ് കാപേക് ആണ് ഈ വാക്കിന്റെ യഥാർത്ഥ ഉപജ്ഞാതാവ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. X എന്ന പദത്തിന് ചെക്ക് ഭാഷയിൽ കഷ്ടപ്പാട്, കഠിനാധ്വാനം അല്ലെങ്കിൽ സ്വയം തൊഴിൽ എന്നാണ് അർത്ഥം. X എന്ന വാക്കിനെ കണ്ടെത്തുക.
Robot- റോബോട്ട്
Machine-മെഷീൻ
Instrument-ഇൻസ്‌ട്രമെൻറ്
Appliance- അപ്ലയൻസ്
X is a unit of measurement for the speed and movement direction of a computer mouse. The speed of the mouse is the ratio between how many pixels the cursor moves on the screen and how many centimeters you move the mouse on the mouse pad.One X is approximately 1/200th of an inch.Identify X ,which is named after something that came into existence in 1928.
X എന്നത് കമ്പ്യൂട്ടർ മൗസിന്റെ വേഗതയുടെയും ദിശയുടെയും അളക്കൽ യൂണിറ്റ് ആണ്. മൗസിന്റെ വേഗത എന്നുള്ളത് എത്ര പിക്സൽ കമ്പ്യൂട്ടർ സ്ക്രീനിലെ ബിന്ദു ചലിച്ചു എന്നുള്ളതും എത്ര സെന്റിമീറ്റർ നിങ്ങൾ മൗസ് ചലിപ്പിച്ചു എന്നുള്ളതിന്റെയും അനുപാതം ആണ്. ഒരു X എന്നുള്ളത് ഒരു ഇഞ്ചിന്റെ 200 ൽ ഒരു ഭാഗം ആണ്. X എന്ന പദത്തിന് 1928 ൽ ഇറങ്ങിയ മറ്റൊരു വിഷയവുമായും സാമ്യമുണ്ട്. X നെ കണ്ടെത്തുക.
Mickey-മിക്കി
Minnie-മിന്നി
Donald-ഡോണൾഡ്
Daisy- ഡെയ്സി
Identify the google doodle
ഗൂഗ്‌ൾ ഡൂഡ്ൽ തിരിച്ചറിയുക.
A P J Abdul Kalam-എ പി ജെ അബ്ദുൽ കലാം
Albert Einstein -ആൽബർട്ട് എയ്ൻസ്റ്റീൻ
C V Raman-സി വി രാമൻ
J C Bose-ജെ സി ബോസ്
This element was formally named on 28 November 2016.The name is in line with the tradition of honoring a scientist, in this case the nuclear physicist Yuri ____, who has played a leading role in the discovery of the heaviest elements in the periodic table. It is one of only two elements named after a person who was alive at the time of naming, the other being seaborgium.
About which element in the periodic table are we talking above.
ഈ മൂലകം 28 നവംബർ 2016 ൽ ആണ് ആദ്യമായി നാമകരണം ചെയ്യപ്പെട്ടത്. ആ നാമം ആവർത്തനപട്ടികയിലെ ഭാരം കൂടിയ മൂലകങ്ങൾ കണ്ടുപിടിച്ചതിൽ പ്രശസ്തനായ ന്യൂക്ലിയർ ഫിസിസിസ്റ്റ് യൂറിയോടുള്ള ബഹുമാനാർഹം നിർദേശിക്കപ്പെട്ടതാണ്. മേൽ പരാമർശിക്കപ്പെട്ട മൂലകം സീബോർഗിയം പോലെ തന്നെ ആക്കാലത്തു ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞന്റെ പേരിലാണ് ഉള്ളത്. ഏതാണ് ആ മൂലകം എന്ന് കണ്ടുപിടിക്കാമോ?
Oganesson-ഓഗനെസ്സൺ
Yttrium -യ്‌റ്ററിയം
Zirconium -സിർകോനിയം
Tennesson-ടെന്നെസൺ
"To prevent the spread of colds and the flu,cough or sneeze into your elbow while you are not having handkerchief with you". It's an important message circulating especially during this tight spot. This act of covering mouth with elbow while sneezing is similar to a popular portrayal,and hence it's appropriately termed as___ ___
പനി, ചുമ, ജലദോഷം എന്നിവ പകരാതെ ഇരിക്കാൻ തൂവാല ഇല്ലാത്ത പക്ഷം കൈമുട്ടിനുള്ളിലേക്ക് തുമ്മുകയോ ചുമക്കുകയോ ചെയ്യുക. ഈ വാക്കുകൾ കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അത്യധികം പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ്. തുമ്മുന്ന നേരം കൈമുട്ടു കൊണ്ട് വായ പൊതുന്നതിനു പ്രശസ്തമായ ഒരു ചിത്രീകരണത്തിനോട് സാമ്യമുണ്ട്. എന്താണ് ആ ചിത്രീകരണത്തിന്റെ നാമം?
King sneezing-കിങ് സ്നീസിങ്
Devil sneezing-ഡെവിൾ സ്നീസിങ്
Clown sneezing-ക്ലോൺ സ്നീസിങ്
Dracula sneezing-ഡ്രാക്കുള സ്നീസിങ്
The term X was coined in 1912 by Polish biochemist Casimir Funk, who isolated a complex of micronutrients essential to life, all of which he presumed to be amines.When this presumption was later determined not to be true, the "e" was dropped from the name.
Identify X
X എന്ന പദം 1912 ൽ പോളിഷ് ജീവരസതന്ത്ര ശാസ്ത്രജ്ഞൻ ആയിരുന്ന കാസിമർ ഫങ്ക് ആണ് കൊണ്ടുവന്നത്. അദ്ദേഹം ജീവൻ നിലനിർത്തുവാൻ ആവശ്യമായ സങ്കീർണ സൂക്ഷ്മ പോഷകങ്ങളെ വേർതിരിച്ചെടുക്കുകയും അതെല്ലാം തന്നെ അമീനുകൾ ആണെന്ന് അനുമാനിക്കുകയും ചെയ്തിരുന്നു. ഈ അനുമാനങ്ങൾ പിന്നീട് തെറ്റാണെന്ന് കണ്ടുപിടിക്കപ്പെടുകയും അമീൻ എന്നുള്ള ആംഗ്ലയ പദത്തിൽ നിന്നും 'e'എന്ന അക്ഷരം വെട്ടിക്കുറക്കുകയും ചെയ്തു. X എന്ന പദം കണ്ടെത്തുക.
Mineral-ധാതുക്കൾ
Vitamin-വിറ്റാമിനുകൾ
Protein-പോഷകങ്ങൾ
Element-മൂലകങ്ങൾ
Aloise_____was a German psychiatrist and neuropathologist and a colleague of Emil Kraepelin. He was known for having a variety of medical interests including vascular diseases of the brain, early dementia, brain tumors, forensic psychiatry and epilepsy.
Fill in the blanks with the name of a Disease.
വിട്ടുപോയ വാക്ക് പൂരിപ്പിക്കുക. അലോയ്‌സ് ____ ഒരു ജർമൻ മനോരോഗ വിദഗ്ധനും ന്യൂറോപ്പാതോളജിസ്റ്റും എമിൽ ക്രെപ്ലിന്റെ സഹപാഠിയും ആയിരുന്നു. അദ്ദേഹത്തിന് അനവധി വൈദ്യസംബന്ധമായ കാര്യങ്ങളിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. തലച്ചോറുമായി ബന്ധപ്പെട്ട രക്തക്കുഴൽ രോഗങ്ങ ൾ, ആദ്യകാല ഡിമെൻഷ്യ, മസ്തിഷ്ക മുഴകൾ, ഫോറെൻസിക് സൈക്കാട്രി, അപസ്മാരം തുടങ്ങിയവയിൽ അദ്ദേഹം പഠനങ്ങൾ നടത്തിയിരുന്നു.
Parkinson-പാർക്കിൻസൺസ്
Alzheimer- അൽഷിമേഴ്‌സ്
Crohn-ക്രോൺ
Cold-പനി
Prometea is the world's first clone of which animal that has been created by Scientists in Italy?
ഇറ്റലിയിലെ ശാസ്ത്രജ്ഞർ സൃഷ്ടിച്ച ലോകത്തിലെ ആദ്യത്തെ ക്ലോൺ ആയ 'പ്രോമെറ്റിയ' ഏത് മൃഗത്തിന്റെതാണ്
Cow-പശു
Cat-പൂച്ച
Dog-നായ
Horse-കുതിര
One of the first to discuss the possibility of X was Robert Boyle. His 1665 book 'New Experiments and Observations touching Cold, articulated the dispute known as the premium frigidum. He said that, "There is some body or other that is of its own nature supremely cold and by participation of which all other bodies obtain that quality". What was he discussing about?
X ൻ്റെ സാധ്യതകളെപറ്റി ആദ്യകാലങ്ങളിൽ ചർച്ച ചെയ്തിരുന്ന ശാസ്ത്രജ്ഞനാണ് റോബർട്ട് ബോയൽ. 1665 -ൽ `New experiments and observation touching cold' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ `Premium frigidum' എന്ന തർക്ക വിഷയത്തെ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹം പറഞ്ഞു, "There is some body or other that is of its own nature supremely cold and by participation of which all other bodies obtain that quality".എന്തിനെക്കുറിച്ചാണ് അദ്ദേഹം ചർച്ച ചെയ്തത് ?
Freezing Point-ഫ്രീസിങ് പോയിന്റ്
Rankine Temperature-റാങ്കിൻ താപനില
Absolute Zero-അബ്സൊല്യൂട്ട് സീറോ
Super cooled liquid-സൂപ്പർ കൂൾഡ് ദ്രാവകം
Up, Down, Top, Bottom, Strange, Charm. These are the six types of flavours of what:
മുകളിലേക്ക്, താഴേക്ക്മു, കളിൽ, ചുവടെ, വിചിത്രമായത്, Charm
ഏതിന്റ ആറു സുഗന്ധങ്ങൾ ആണ് ഇവ ?
Baryons-ബര്യോൺസ്
Quarks
Leptons-ലെപ്ടൻസ്
Mesons-മെസൺസ്
