NEW
Font size
S
M
L
XL
WorksheetsClass 1 December
Total questions: 10
Worksheet time: 10mins
Name
Class
Date
1.
ഹിറാ ഗുഹ എവിടെയാണ്?
a)
മക്ക
b)
മദീന
c)
യമൻ
2.
നബിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട മല ക്ക് ഏത്?
a)
ജിബിരിൽ
b)
മീഖാഈൽ
c)
ഇസ് റാഫീൽ
3.
നബിക്ക് നുബുവ്വത്ത് ലഭിച്ചത് എത്രാം വയസ്സിൽ ?
a)
40
b)
30
c)
25
4.
അല്ലാഹുവിൻറെ കൽപ്പനകൾ മാത്രം അനുസരിച്ച് ജീവിക്കുന്ന പ്രത്യേക സൃഷ്ടികളാണ്. ---- ?
a)
നബിമാർ
b)
മലക്കുകൾ
c)
ജിന്നുകൾ
5.
ആദ്യമായി ഖുർആൻ ഇറങ്ങിയത് എവിടെ?
a)
ഹിറാ ഗുഹ
b)
സൗർ ഗുഹ
c)
ഉഹ്ദ് മല
6.
നബിയിൽ ആദ്യമായി വിശ്വസിച്ച സ്ത്രീ?
a)
ഖദീജ (റ)
b)
ആയിഷ (റ)
c)
ഫാത്തിമ (റ)
7.
പുരുഷന്മാരിൽ ആദ്യമായി വിശ്വസിച്ചത് ആര് ?
a)
ഉമർ(റ)
b)
അലി (റ)
c)
അബൂബക്കർ (റ)
8.
ആദ്യമായി ഇറങ്ങിയ ആയത്ത് ഏത് ?
a)
യാസീൻ
b)
ഇഖ്റഅ്
c)
അലിഫ് ലാം മീo
9.
നാം ആരോടാണ് പ്രാർത്ഥിക്കേണ്ടത് ?
a)
അള്ളാഹുവിനോട്
b)
മലക്കുകളോട്
c)
പ്രവാചകന്മാരോട്
10.
നബിക്ക് ഖുർആൻ മുഴുവൻ ഓതി കൊടുത്തിരുന്നത് ആര് ?
a)
ജിബിരിൽ
b)
ജിന്നുകൾ
c)
ഖുറൈശികൾ
Reset
