wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ജലത്തിൽ ലയിക്കുന്ന ജീവകം ഏത്

a)

ജീവകം ബി

b)

ജീവകം എ

c)

ജീവകം ഡി

d)

ജീവകം ഇ

2.

തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം

a)

ജീവകം ബി

b)

ജീവകം കെ

c)

ജീവകം സി

d)

ജീവകം ഡി

3.

പാൽ മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം

a)

ജീവകം സി

b)

ജീവകം ബി

c)

ജീവകം എ

d)

ജീവകം ഡി

4.

മുറിവ് ഉണങ്ങാൻ സഹായിക്കുന്ന ജീവകം

a)

ജീവകം കെ

b)

ജീവകം എ

c)

ജീവകം ഡി

d)

ജീവകം സി

5.

ബെറിബെറി ഏത് ജീവിതത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്

a)

ജീവകം B1

b)

ജീവകം A1

c)

ജീവകം B12

d)

ജീവകം B9

6.

ശുഭനിദ്ര രക്താണുക്കളുടെ നിർമ്മാണം തോക്കിനെ ആരോഗ്യം എന്നിവയ്ക്ക് ആവശ്യമായ ജീവകം

a)

ജീവകം ബി

b)

ജീവകം ബി2

c)

ജീവകം ബി7

d)

ജീവകം ബി9

7.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ജീവകം ഡി യുടെ അപര്യാപ്തത രോഗം

a)

ഹീമോഫീലിയ

b)

വന്ധ്യത

c)

മാലക്കണ്ണ്

d)

റിക്കറ്റ്സ്

8.

'റോട്ടിക് ആസിഡ്' ഏത് ജീവകത്തിന്റെ ശാസ്ത്രീയ നാമമാണ്

a)

ജീവകം ബി7

b)

ജീവകം ബി12

c)

ജീവകം ബി 13

d)

ജീവകം ബി 15

9.

ജീവിതമേ കണ്ടെത്തിയത്

a)

മാർഗരറ്റ് ഡേവിസ്

b)

ഫ്രഡറിക് ഹോഫ്കിൻസ്

c)

കാസ്റ്റിമർ ഫങ്ക്

d)

കാൾലാൻഡ് സ്റ്റൈനർ

10.

പാലിന് ഇളം മഞ്ഞ നിറം നൽകുന്ന ജീവകം

a)

ജീവകം ബി 2

b)

ജീവകം എച്ച്

c)

ജീവകം ബി7

d)

ജീവകം ബി

11.

കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം

a)

ജീവകം എ

b)

ജീവകം ബി

c)

ജീവകം സി

d)

ജീവകം ഡി

12.

ജീവകം ബി 12ന്റെ അപര്യാപ്ത രോഗം

a)

മെഗലോബ്ലാസ്റ്റിക് അനീമിയ

b)

പെല്ലഗ്ര

c)

സ്കർവി

d)

പെർണീഷ്യസ് അനീമിയ

13.

ജീവകം ഇ പ്രധാനമായും ലഭിക്കുന്നത്

a)

കാബേജ്

b)

പാലുൽപ്പന്നങ്ങൾ

c)

മത്സ്യ എണ്ണ

d)

സസ്യ എണ്ണകൾ

14.

എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം

a)

ജീവകം എ

b)

ജീവകം ബി

c)

ജീവകം എച്ച്

d)

ജീവകം കെ

15.

ലോക ഹീമോഫീലിയ ദിനം

a)

മാർച്ച് 21

b)

ഏപ്രിൽ 27

c)

ഏപ്രിൽ 17

d)

മാർച്ച് 27

16.

ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം

a)

ജീവകം എച്ച്

b)

ജീവകം ബി

c)

ജീവകം ഡി

d)

ജീവകം ഇ

17.

യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം

a)

ജീവകം ബി

b)

ജീവകം സി

c)

ജീവകം ഇ

d)

ജീവകം ബി 2

18.

സിറോഫ്താൽമിയ ഏതു ജീവിതത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്

a)

ജീവകം എ 1

b)

ജീവകം എ 2

c)

ജീവകം b1

d)

ജീവകം b9

19.

സ്റ്റിറോയ്ഡ് വൈറ്റമിൻ

a)

വൈറ്റമിൻ എ

b)

വൈറ്റമിൻ d

c)

വൈറ്റമിൻ c

d)

വൈറ്റമിൻ ബി

20.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം

a)

ജീവകം എ

b)

ജീവകം ബി 12

c)

ജീവകം കെ

d)

ജീവകം സി