Free Printable Worksheets
Font size
More settings
1, മലയാളികൾ വിഷു ആഘോഷിക്കുന്നതെന്ന്?
ഇടവം ഒന്ന്
ചിങ്ങം ഒന്ന്
കർക്കിടകം ഒന്ന്
മേടം ഒന്ന്
2, അച്ചു സദ്യയ്ക് പകരം എന്ത് വേണം എന്നാണ് പറഞ്ഞത്?
ചോക്ലേറ്റ്
ഐസ്ക്രീം
പഴങ്ങൾ
കേക്ക്
3, ഓട്ടുരുളിയിൽ തിളങ്ങിയത് എന്താണ്?
വാൽക്കണ്ണാടി
കണിക്കൊന്ന
കുതിര പവൻ മാല
പൊന്ന്
4, അതി സുഭഗമായ കാഴ്ച വസ്തു ഏത്?
മാല
ഓട്ടുരുളി
ഒരു ചക്രം
5, സിനിമ പാട്ടുകൾക്ക് പ്രചോദനം നൽകിയ പക്ഷിയേത്?
മയിൽ
വിഷു പക്ഷി
വേഴാമ്പൽ
ചകോരാദിപ്പക്ഷി