Free Printable Worksheets
Font size
More settings
പാംസുസ്നാനം എന്ന കവിതയുടെ രചയിതാവ് ആര്?
വള്ളത്തോൾ
ആശാൻ
ഉള്ളൂർ
അല്ലാഹുവിന്റെ മഹത്വം മനുഷ്യരാശിക്കിടയിൽ എത്തിച്ച പ്രവാചകനാര്?
യോഹന്നാൻ
കൃഷ്ണൻ
മുഹമ്മദ് നബി
ഇരുട്ട് മാറ്റാനായി ചെറു കൈത്തിരി നീട്ടിയതാര്?
ക്രിസ്തു
നബി
സമസൃഷ്ടരുടെ കണ്ണുനീർ കാണാത്ത സുഖലോലുപർ ആരാണ്?
അറേബ്യൻ ജനത
ഇന്ത്യൻ ജനത
അമേരിക്കൻ ജനത
നബിയുടെ ശിരസ്സിലേക്ക് മണ്ണുവാരിയിട്ടത് ആര്?
മകൾ
അക്രമികൾ
സുഹൃത്തുക്കൾ