wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

തജ്‌വീദ് 5

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ھَمس എന്നതിന്റെ ഉദ്ദേശം എന്ത്...?

a)

മഹറ്ജിൽ ഊന്നൽ ദുർബലം ആയതിനാൽ ഉച്ചാരണ ത്തോടൊപ്പം ശ്വാസം പുറത്തുപോവെൽ

b)

നാവിന്റെ മധ്യഭാഗം അണ്ണാക്കും ആയി ചേരൽ

c)

സാക്കിനായാലും ഹർക്കത്തുള്ള പോലെ വ്യക്തമാക്കുക

d)

ഉച്ചരിക്കുമ്പോൾ ശബ്ദ ഗതി അണ്ണാക്കിലേക്ക് ഉയരൽ

2.

رِخوന്റെ അക്ഷരങ്ങൾ ഏതെല്ലാം...?

a)

ص ض ط ظ

b)

ف ح ث ه ش خ ص س ک ت

c)

خ ذ غ ث ح ظ ف ض ش و ص ز ی س ا ه

d)

خ ص ض غ ط ق ظ

3.

اِطبَاق എന്നതിന്റെ ഉദ്ദേശം എന്ത്...?

a)

ഉച്ചരിക്കുമ്പോൾ ശബ്ദ ഗതി അണ്ണാക്കിലേക്ക് ഉയരൽ

b)

മഹറജിൽ ഊന്നൽ ദുർബലം ആയതിനാൽ മൃദുവായി ശബ്ദം നടക്കൽ

c)

നാവിന്റെ മധ്യഭാഗം അണ്ണാക്കും ആയി ചേരൽ

d)

ഇതൊന്നുമല്ല

4.

قَلقَلَة ത്തിന്റെ അക്ഷരങ്ങൾ ഏതെല്ലാം.?

a)

خ ذ غ ث ح ظ ف ض ش و ص ز ی س ا ه

b)

خ ص ض غ ط ق ظ

c)

ف ح ث ه ش خ ص س ک ت

d)

ق ط ب ج د

e)

ص ض ط ظ

5.

വഖഫ് ചെയ്യേണ്ടുന്ന അക്ഷരത്തിന് എന്താണ് ചെയ്യേണ്ടത്...?

a)

ഫതഹ്

b)

കസർ

c)

ളോമ്മ്

d)

സുകൂന്

e)

അക്ഷരത്തെ ഉച്ചരിക്കരുത്

6.

م എന്ന വക്ഫിന്റെ ചിഹ്നംത്തിന്റെ ഉദ്ദേശം എന്ത്..?

a)

വഖഫ് ചെയ്യലും ചെയ്യാതിരിക്കലും സമം

b)

വഖഫ് ചെയ്യലാണ് നല്ലത്

c)

വക്ഫ് ചെയ്യലാണ് ഏറ്റവും നല്ലത്

d)

വഖഫ് നിർബന്ധം

7.

قِیلَ عَلَیهِ الوَقفُ വിന്റെ അടയാളം എന്ത്.?

a)

ز

b)

ج

c)

قلی

d)

ق

8.

صلی എന്നതുകൊണ്ടുള്ള ഉദ്ദേശം എന്ത്...?

a)

ചേർത്തി ഓതൽ ആണ് ഏറ്റവും നല്ലത്

b)

നിർത്താം എന്ന് അഭിപ്രായമുണ്ട്

c)

ചേർത്ത് ഓതൽ ആണ് നല്ലത്

d)

വഖഫ് ചെയ്യലാണ് നല്ലത്

9.

ചേർത്ത് ഓതൽ ആണ് നല്ലത് എന്നതിന് മുസ്ഹഫിൽ കൊടുത്ത് ചിഹ്നം എന്ത്.?

a)

لا

b)

ط

c)

صلی

d)

قلی

e)

ز

10.

وَقف لَازِم എന്നതിന്റെ വ്യാഖ്യാനം എന്ത്.?

a)

നിർത്താം എന്ന് അഭിപ്രായമുണ്ട്

b)

ചേർത്ത് ഓതൽ ആണ് നല്ലത്

c)

ആയത്ത് അവസാനിച്ചിരിക്കുന്നു

d)

വഖഫ് നിർബന്ധം /മുഅക്കദായ സുന്നത്ത്