Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

G K

Total questions: 5

Worksheet time: 23mins

Name
Class
Date
1.

മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്കാരം ലഭിച്ചത് ആർക്ക് ?

a)

കെ.കെ.ശൈലജ ടീച്ചർ

b)

പിണറായി വിജയൻ

c)

ഉമ്മൻ ചാണ്ടി

2.

അട്ടപ്പാടിയിലെ ഇരുള ഗോത്ര ഭാഷയിൽ സിനിമ ഒരുക്കിയ വിജീഷ് മണി സംവിധാനം ചെയ്ത സംസ്കൃതഭാഷയിലെ ഏതു സിനിമയാണ് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

a)

ട്രാൻസ്

b)

നമോ

c)

താഹിറ

3.

ശിവൻ എടമനയ്ക്കു ക്രൈം ഫിക്ഷൻ പുരസ്കാരം ലഭിച്ച നോവൽ ?

a)

ഓപ്പറേഷൻ നേപ്പാൾ ഗോൾഡ്

b)

എത്തിക്കൽ ഹാക്കർ |

c)

ന്യൂറോ ഏരിയ

4.

കൊച്ചി കോർപ്പറേഷനിലെ സെലിബ്രേറ്റി കൗൺസിലർ ആര് ?

a)

എസ് ശശികല

b)

ജി. കവിത

c)

v s ആശ

5.

പശുക്കളുടെ സംരക്ഷണത്തിനായി കൗ കാബിനറ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?

a)

ഉത്തർപ്രദേശ്

b)

മധ്യപ്രദേശ്

c)

ഗുജറാത്ത്