NEW
Font size
Worksheetspaper quiz of this week
Total questions: 10
Worksheet time: 10mins
പാക്കിസ്ഥാന്റെ ഒരു മുൻ പ്രധാനമന്ത്രിയുടെ ചരമവാർഷികദിനമായിരുന്നു ഡിസംബർ 27 വ്യക്തിആര്?
നവാസ ഷെരീഫ്
ബേനസീർ ഭൂട്ടോ
ഇമ്രാൻ ഖാൻ
താഴേകൊടുത്തതിൽ സുഗതകുമാരിയുടെ കൃതി
അല്ലാത്തത് ഏത്?
കൊച്ചുസീത
രാത്രിമഴ
അമ്പലമണി
കേരളത്തിന്റെ ഗവർണർ ആര് ?
ആരിഫ് മുഹമ്മദ് ഖാൻ
ശങ്കരനാരായണൻ
സിക്കന്ദർ ഭക്ത്
കെ കരുണാകരൻ എത്ര തവണ മുഖ്യമന്ത്രി ആയിട്ടുണ്ട് ?
5
4
3
1
ഈ ആഴ്ച നീക്കപ്പെട്ട നേപ്പാളിന്രെ പ്രധാനമന്ത്രി ആര്?
പ്രഛന്ധ
മാധവ് കുമാർ
ഷർമ ഒലി
ഈ ആഴ്ച അന്തരിച്ച മധ്യ പ്രദേശിൻറെ മുൻ മുഖ്യമന്ത്രി ആര് ?
മോത്തിലാൽ വോറ
അർജുൻ സിംങ്
ശ്യാംചൺ ശുക്ല
യു എസ്എ യുടെ ലീജ്യൺ ഒഫ് മെറിറ്റ് ഇത്തവണ നേടിയതാര് ?
ജോ ബൈഡൻ
നരേന്ദ്രമോദി
പിണറായി വിജയൻ
ഡിസംബർ 21 തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദൃശ്യമായ ഗ്രഹസംഗമത്തിൽ ദൃശ്യമായ ഗ്രഹങ്ങളേതെല്ലാം
ചൊവ്വ,ശനി
ചൊവ്വ,വ്യാഴം
ശനി,വ്യാഴം
ഫുട്ബോളിലെ മാന്ത്രികൻ പെലെ ഏതു രാജ്യക്കാരനാണ്
അർജന്റീന
ബ്രസീൽ
ഫ്രാൻസ്
ദേശീയ കർഷകദിനം എന്ന്
ഡിസംബർ 21
ഡിസംബർ 22
ഡിസംബർ 23
