NEW
Font size
WorksheetsRISE PATTARI
Total questions: 15
Worksheet time: 5mins
ലോക ന്യൂനപക്ഷ ദിനം
നവംബർ 18
ഡിസംബർ 18
നവംബർ 8
ഡിസംബർ 8
Nano science and technology 2020യുടെ young career award ലഭിച്ചത് ആർക്ക്
Tarun bajaj
Sourabh Lodha
Diya Mirga
Vidhyavathi
തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ, മണലി, കുറുമാലി പുഴയുടെ നീരൊഴുക്ക് പുനസ്ഥാപിക്കാൻ ആയി ആരംഭിച്ച പദ്ധതി
പ്രയാണം
കരുതൽ
നീർ സംരക്ഷണം
ജല പ്രയാണം
UN ന്റെ പ്രഥമ International Day of awareness on food loss and waste reduction ആയി പ്രഖ്യാപിച്ച വർഷം
2020 sep 29
2020 Nov 19
2020 sep 19
2020 Dec 16
ഇന്ത്യ- ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ PASSEX 2020 ന് വേദിയായത്
Bay of bengal
Indian Ocean
Pacific Ocean
Arabian Sea
2020ലെ Sustainable Development Index ഇന്ത്യയുടെ സ്ഥാനം
117
107
118
109
കേരളത്തിലെ 2മത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ല
കണ്ണൂർ
ഇടുക്കി
വയനാട്
പാലക്കാട്
കേരളത്തിൽ കൃഷ്ണപുരം സാഹസിക വിനോദ കേന്ദ്രം പദ്ധതി നിലവിൽ വരുന്ന ജില്ല
ആലപ്പുഴ
തൃശ്ശൂർ
കോട്ടയം
പത്തനംതിട്ട
ബഹിരാകാശ മേഖലയിലെ ഗവേഷണങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുമായി സഹകരിക്കുന്ന ആഫ്രിക്കൻ രാജ്യം
നൈജീരിയ
കെനിയ
മൊറോക്കോ
ടാൻസാനിയ
ഇന്ത്യ ആദ്യ toy manufacturing cluster നിലവിൽ വരുന്നത്
Raichur
Kolar
Koppala
Mysore
2020 november കമ്മീഷൻ ചെയ്ത ഇന്ത്യ നാവികസേനയുടെ scorpue class അന്തർവാഹിനി
INS virat
INS kalinga
INS vigar
INS rajaputh
2020ലെ സഞ്ജയൻ പുരസ്കാരം അർഹനായത് ആര്
ഏഴാച്ചേരി രാമചന്ദ്രൻ
എൻ കെ ദേശം
സക്കറിയ
അക്കിത്തം
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ
Yadav k Sinha
Bimal Julka
Sudhir Bhargava
ഇവരാരുമല്ല
മലയോര ഹൈവേയായ SH 59 കടന്നുപോകുന്ന പ്രദേശങ്ങളിൽ തണലേകാൻ ആയി വനം വകുപ്പ് നടത്തുന്ന പദ്ധതി
തണലോരം
തണൽ യാത്ര
തണൽ വീഥി
വഴിയോരം
സിബിഐ അധികാരങ്ങൾ പരിമിതപ്പെടുത്തിയ 3rd സംസ്ഥാനം
ആന്ധ്ര പ്രദേശ്
തമിഴ്നാട്
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
