Free Printable Worksheets
NEW
Font size
More settings
വിചാരം-അർത്ഥം കണ്ടെത്തുക
സംസാരം
ചിന്ത
സ്വപ്നം
പ്രഭാതം -അർത്ഥം കണ്ടെത്തുക
രാത്രി
വൈകുന്നേരം
രാവിലെ
ഒറ്റയാനാര്?
ഫാസ്റ്റ് ഫുഡ്
ചോക്ലേറ്റ്
ധാന്യങ്ങൾ
മുത്തശ്ശി ഭക്ഷണം എങ്ങനെ കായിക്കണമെന്നാണ് പറഞ്ഞത്?
വേഗത്തിൽ
സാവധാനം
ചവച്ചരച്ച്
ആഹാരത്തിൽ എന്തെല്ലാമാണ് ഉൾപ്പെടുത്തേണ്ടാത്തത് കണ്ടെത്തുക.
മിഠായികൾ
പഴങ്ങൾ
കൂട്ടത്തിൽ പെടാത്തത് ആര്?
ബഹുവചനത്തിനുള്ള ഉദാഹരണം കണ്ടെത്തുക.
പോഷകാഹാരമല്ലാത്തത് ഏത്?
നല്ല ആഹാരശീലത്തെ കുറിച്ച് സ്കൂളിൽ കുട്ടികൾക്ക് ക്ലാസ് എടുത്തത് ആര് ?
അദ്ധ്യാപിക
അമ്മ
ഡോക്ടർ
View all
5 questions
trial
Worksheet
•
2nd Grade
vynjangal
2nd - 3rd Grade