NEW
Font size
WorksheetsRISE PATTARI
Total questions: 15
Worksheet time: 5mins
കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം ഏത്
മലനാട്
ഇടനാട്
തീരപ്രദേശം
കായലോരം
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം
മരുപ്രദേശം
തീരപ്രദേശം
ഇടനാട്
മലനാട്
കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം
പേരമ്പാടി ചുരം
പാലക്കാട് ചുരം
നാഥുല ചുരം
ബനിഹൽ ചുരം
വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത്
ഇടവപ്പാതി
വേനൽ മഴ
മാംഗോ ഷവർ
തുലാവർഷം
കേരളത്തിൽ എത്ര തരം കാലാവസ്ഥകൾ ആണ് അനുഭവപ്പെടുന്നത്
3
4
6
5
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം
ജൂൺ
ജൂലൈ
ആഗസ്റ്റ്
സെപ്റ്റംബർ
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി
ഭാരതപ്പുഴ
മലമ്പുഴ
തൂതപ്പുഴ
കുന്തിപ്പുഴ
കർണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല
കണ്ണൂർ
പാലക്കാട്
കാസർഗോഡ്
വയനാട്
അഗസ്ത്യാർകൂട ത്തെ സംരക്ഷിത ജൈവ കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ച വർഷം
2000
1999
2001
2002
കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം
8
9
7
10
തീരദേശത്തെ പ്രധാന കാർഷികവിള
നെല്ല്
കരിമ്പ്
ചോളം
ചാമ
കണ്ണൂരിലെയും കൂർഗിലെ യും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം
പാലക്കാട് ചുരം
ആരുവാമൊഴി ചുരം
പേരമ്പാടി ചുരം
ആര്യങ്കാവ് ചുരം
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല
കോഴിക്കോട്
ഇടുക്കി
പാലക്കാട്
വയനാട്
കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശമുള്ള ജില്ല
പാലക്കാട്
കോഴിക്കോട്
കൊല്ലം
ഇടുക്കി
ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക്
തലശ്ശേരി
മാവേലിക്കര
കുട്ടനാട്
ചേർത്തല
