WorksheetsBalarama Quiz
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പുതിയ വിദ്യ പഠിക്കാനും പഠിച്ച വിദ്യ കൂട്ടുകാരെ പഠിപ്പിക്കാനും അറിയാവുന്ന ഒരു ജീവിയാണ് -
a)
തേനീച്ച
b)
മൂങ്ങ
c)
കടുവ
2.
ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയുടെ ആയുസ്സ് എത്ര വർഷം ആണ് ?
a)
6
b)
20
c)
60
3.
തെക്കേ അമേരിക്കയിലെ ആമസോൺ വനങ്ങളിൽ വിഷത്തവളകളെ കാണാം ശരിയോ തെറ്റോ ?
a)
ശരി
b)
തെറ്റ്
4.
'ഷാഡോസ് 'എന്ന ഓമനപ്പേരുള്ള , ആൾക്കാരുടെ പിന്നാലെ സദാ ചുറ്റിനടക്കുന്ന നായഇനം ഏതാണ് ?
a)
ജർമ്മൻ ഷെപ്പേർഡ്,
b)
പഗ്ഗ്,
c)
റോട്ട് വീലർ
5.
ഹിറ്റ്ലറെ അനുകരിച്ച് ചാർലി ചാപ്ലിൻ പ്രത്യക്ഷപ്പെട്ട സിനിമയാണ്-
a)
കിഡ് റെയ്സസ് അറ്റ് വെനീസ്
b)
ദ ഗ്രേറ്റ് ഡിക്റ്റേറ്റർ
c)
മേക്കിങ് എ ലിവിങ്
100 %
