wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഈ ആഴ്ചയിലെ പത്രക്വിസ്

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഭാരതത്തിലേക്ക് മടങ്ങിവന്ന ദിവസം .പ്രവാസി ദിനമായാണ് ആചരിക്കുന്നത്.ദിവസം ഏത് ?

a)

ജനുവരി 7

b)

ജനുവരി 8

c)

ജനുവരി 9

d)

ജനുവരി 10

2.

കാപ്പിറ്റോളില്‍ മിന്നലാക്രമണം നടത്തിയത് ആരുടെ അനുയായികളായിരുന്നു ?

a)

ബൈഡന്റെ

b)

ട്രംപിന്റെ

c)

ഒബാമയുടെ

3.

ബാഴ്സിലോണ ഏത് രാജ്യത്തിലെ ക്ലബ്ബാണ് ?

a)

അര്‍ജന്റീന

b)

ബ്രസീല്‍

c)

ജര്‍മനി

d)

സ്പെയിന്‍

4.

ജനുവരി 8 2020 ന് അന്തരിച്ച കേരളത്തിലെ മുന്‍മന്ത്രി ?

a)

ഇ.കെ നായര്‍

b)

കെ കരുണാകരന്‍

c)

കെ കെ രാമചന്ദ്രന്‍

d)

കെ സുകുമാരന്‍

5.

ലോകകോടീശ്വരന്‍മാരില്‍ ഇപ്പോള്‍ ഒന്നാമത് ആര് ?

a)

ജെഫ് ബസോസ്

b)

ബില്‍ഗേറ്ര്സ്

c)

ബെര്‍നാര്‍ഡ് അര്‍ണോ

d)

ഇലോണ്‍ മസ്ക്

6.

ഇപ്പോഴത്തെ കേരളാ സ്പീക്കര്‍ ?

a)

സിക്കന്തര്‍ഭക്ത്

b)

ശ്രീരാമകൃഷ്ണന്‍

c)

ശ്രീരാമചന്ദ്രന്‍

7.

കേന്ദ്ര ധനകാര്യമന്ത്രി ആര് ?

a)

സീതാരാം യെച്ചൂരി

b)

ഹര്‍ഷവര്‍ദ്ധന്‍

c)

നിര്‍മല സീതാരാമയ്യര്‍

8.

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യഅതിഥി ആയി തെരഞ്ഞെടുത്തത് ആരെആയിരുന്നു

a)

ജോ ബൈഡന്‍

b)

ബോറിസ് ജോണ്‍സണ്‍

c)

ആംഗലാമര്‍ക്കര്‍