Free Printable Worksheets
NEW
Font size
More settings
സഞ്ചാര സാഹിത്യ കാരൻ എന്നറിയപ്പെടുന്നത് ആര് ?
എസ്.കെ പൊറ്റക്കാട് ,
തകഴി
വൈലോപ്പിള്ളി,
ആദ്യത്തെ സഞ്ചാര സാഹിത്യ കൃതി ?
വർത്തമാനപുസ്തകം,
സഞ്ചാരം
വർത്തമാനപത്രം,
വിക്ടോറിയ വെള്ളച്ചാട്ടം ഏതു നദിയിൽ ആണ്
? നൈൽ,
സാംബസി,
ആമസോൺ
ആരുടെ പ്രതിമയാണ് വെള്ളച്ചാട്ടത്തിനരികിൽ സ്ഥാപിച്ചിരിക്കുന്നത്?
ഡേവിഡ് ലിവിങ്സ്റ്റൺ,
,റോബർട്ട് ലിവിങ്സ്റ്റൺ
റിച്ചാഡ് ലിവിങ് സ്റ്റോൺ