NEW
Font size
WorksheetsRISE PATTARI
Total questions: 15
Worksheet time: 5mins
നാഡീ വ്യവസ്ഥയുടെ കേന്ദ്രം
മസ്തിഷ്കം
നാഡികൾ
തലാമസ്
മെഡുല്ല
മസ്തിഷ്കത്തിലെ വളർച്ച പൂർത്തിയാക്കുന്ന പ്രായം
4 വയസ്സ്
6 വയസ്സ്
7 വയസ്സ്
8 വയസ്സ്
ശരീരത്തിൽ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്
സെറിബെല്ലം
തലാമസ്
സുഷുമ്ന നാഡി
മെഡുല്ല ഒബ്ലാംഗേറ്റ
മനുഷ്യനിലെ സുഷ്മ്ന
നാഡികളുടെ എണ്ണം
12 ജോഡി
32 ജോഡി
14 ജോഡി
31 ജോഡി
ആരോഗ്യമുള്ള സ്ത്രീകളുടെ വൈറ്റൽ കപ്പാസിറ്റി
4 ലിറ്റർ
3 ലിറ്റർ
4 1.5 ലിറ്റർ
5 ലിറ്റർ
'C' ആകൃതിയിലുള്ള തരുണാസ്ഥികൾ ബലപ്പെടുത്തിയ നീണ്ട കുഴൽ അറിയപ്പെടുന്നത്
ശ്വസനി
ശ്വസനിക
ശ്വാസനാളം
ആൽവിയോലൈകൾ
പുകയിലയിലെ ടാർ കാർബൺമോണോക്സൈഡ് തുടങ്ങിയവ വായു അറകളിൽ അമ്ലമായി അടഞ്ഞു കൂടി ശ്വാസകോശ വീക്കത്തിന് കാരണമാകുന്ന രോഗം
എംഫിസിമ
ശ്വാസകോശ അർബുദം
ബ്രോങ്കൈറ്റിസ്
പക്ഷാഘാതം
താഴെ കൊടുത്തിരിക്കുന്നവയിൽ പാറ്റയുടെ ശ്വസനാവയവം ഏത്
ബുക്ക്ലംഗ്സ്
ശ്ലേഷ്മ സ്തരം
ട്രക്കിയ
ഗിൽസ്
നിശ്വാസ വായുവിലുള്ള ഓക്സിജന് അളവ്
15%
18%
6%
21%
ശ്വാസകോശത്തിലൂടെ ഉള്ള ശ്വസനം അറിയപ്പെടുന്നത്
എയറോബിക് റെസ്പിറേഷൻ
അൺ എയറോബിക് respiration
പൾമണറി റെസ്പിറേഷൻ
ഇവയൊന്നുമല്ല
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് മനുഷ്യന്റെ ശ്വസന വ്യവസ്ഥയുടെ ഭാഗമല്ലാത്തത്
ശ്വസനി
ഗ്രസനി
ഗാംഗ്ലിയോൺ
ക്ലോമപിധാനം
മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്ത പെടുത്തുന്ന തലച്ചോറിലെ ഭാഗം
സെറിബെല്ലം
ഹൈപ്പോതലാമസ്
സെറിബ്രം
തലാമസ്
മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോൺ കളുടെ നാശം മൂലമുണ്ടാകുന്ന രോഗം
പാർക്കിൻസൺസ്
അൽഷിമേഴ്സ്
അപസ്മാരം
മെനിഞ്ചൈറ്റിസ്
തലച്ചോറിലേക്കുള്ള രക്ത കുഴലുകൾ പൊട്ടുന്ന അവസ്ഥ
സെറിബ്രൽ ത്രോംബോസിസ്
സെറിബ്രൽ ഹെമറേജ്
അൽഷിമേഴ്സ്
മെനിഞ്ചൈറ്റിസ്
ഈഗോ കണ്ടെത്തിയത് ആര്
ഹാൻസ് ബർജർ
റെയ്മണ്ട് വഹാൻ
മസനോബു ഫുക്കുവോക്ക
സിഗ്മണ്ട് ഫ്രോയ്ഡ്
