wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജീവശാസ്ത്രം

Total questions: 51

Worksheet time: 26mins

Name
Class
Date
1.

മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണം എന്ത്?

a)

ബൈൽ

b)

യൂറോ ക്രോം

c)

ലിംഫ്

d)

കൊളസ്ട്രോൾ

2.

ശരീരത്തിലെ വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കി പുറന്തള്ളുന്ന അവയവം ഏതാണ്?

a)

വൃക്ക

b)

കരൾ

c)

രക്തക്കുഴൽ

d)

പാൻക്രിയാസ്

3.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ്?

a)

ഫൈബ്രിനോജൻ

b)

ഗ്ലോബുലിൻ

c)

കാൽസ്യം

d)

ആൽബുമിൻ

4.

മനുഷ്യശരീരത്തിൽ യൂറിയയുടെ നിർമ്മാണം നടക്കുന്നത് എവിടെ വെച്ച്?

a)

ശ്വാസകോശം

b)

ത്വക്ക്

c)

പ്ലീഹ

d)

കരൾ

5.

മനുഷ്യശരീരത്തിൽ കാൽസ്യ ത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ ഏതാണ്?

a)

വൈറ്റമിൻ എ

b)

വൈറ്റമിൻ സി

c)

വൈറ്റമിൻ കെ

d)

വൈറ്റമിൻ ഡി

6.

മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നത്?

a)

ഹൃദയം

b)

എല്ല്

c)

കരൾ

d)

വൃക്ക

7.

താഴെപ്പറയുന്നവയിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നത് ഏതിലാണ്?

a)

കരൾ

b)

പിറ്റ്യൂറ്ററി ഗ്രന്ഥി

c)

പാൻക്രിയാസ്

d)

സ്റ്റപ്ലിൻ

8.

മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം ഏതാണ്?

a)

വൃക്കകൾ

b)

ത്വക്ക്

c)

ഹൃദയം

d)

കരൾ

9.

കോശാസ്ഥികൂടം എന്നറിയപ്പെടുന്നത് ഏതാണ്?

a)

മൈറ്റോകോൺട്രിയ

b)

റൈബോസോം

c)

എന്റോപ്ലാസ്മിക്‌ റെറ്റിക്കുലം

d)

ഗോൾഗി കോംപ്ലക്സ്

10.

ഹൃദയ അറകളുടെ സങ്കോചത്തിന് പറയുന്ന പേര് എന്താണ്?

a)

ഡയസ്റ്റോളി

b)

സിസ്റ്റളി

c)

പൾസ്

d)

ഡയസ്റ്റോളിക്

11.

മനുഷ്യ നേത്രങ്ങൾക്ക് വരുന്ന ഒരു അസുഖമാണ് ഡാൾട്ടനിസം. എന്താണ് ഡാൾട്ടനിസം?

a)

നിറങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥ

b)

തിമിരം

c)

ഹ്രസ്വദൃഷ്ടി

d)

ദീർഘദൃഷ്ടി

12.

പുനരുജ്ജീവന ശക്തിയുള്ള മനുഷ്യ ശരീരത്തിലെ അവയവം ഏതാണ്?

a)

വൃക്ക

b)

കണ്ണ്

c)

കരൾ

d)

ആമാശയം

13.

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചും വംശ പരിണാമത്തെയും കുറിച്ചുള്ള പഠനത്തെ എന്തു വിളിക്കുന്നു?

a)

മനശാസ്ത്രം

b)

നരവംശശാസ്ത്രം

c)

ചരിത്രം

d)

ജീവശാസ്ത്രം

14.

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി കാണപ്പെടുന്നത് എവിടെ?

a)

നട്ടെല്ല്

b)

കാല്

c)

ചെവി

d)

മൂക്ക്

15.

മനുഷ്യന്റെ ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ്?

a)

മെഡുല ഒബ്ലാംഗേറ്റ

b)

സെറിബ്രം

c)

ഹൈപ്പോതലാമസ്

d)

സെറിബെല്ലം

16.

മനുഷ്യശരീരത്തിലെ അസ്ഥികളിലെ പ്രധാനഘടകവസ്തുവായ രാസപദാർത്ഥം ഏതാണ്?

a)

സോഡിയം ഫോസ്ഫേറ്റ്

b)

കാൽസ്യം ഫോസ്ഫേറ്റ്

c)

അമോണിയം ഫോസ്ഫേറ്റ്

d)

മഗ്നീഷ്യം ഫോസ്ഫേറ്റ്

17.

മനുഷ്യന്റെ ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ഏതാണ്?

a)

നൈട്രിക് ആസിഡ്

b)

അസറ്റിക് ആസിഡ്

c)

ഹൈഡ്രോക്ലോറിക് ആസിഡ്

d)

സൾഫ്യൂരിക് ആസിഡ്

18.

മനുഷ്യന്റെ ഓർമ്മ ചിന്ത വികാരം തുടങ്ങിയവയുടെ കേന്ദ്രം ഏതാണ്?

a)

സെറിബെല്ലം

b)

സെറിബ്രം

c)

മെഡുല ഒബ്ലാംഗേറ്റ

d)

ഹൈപ്പോതലാമസ്

19.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏതാണ്?

a)

കരൾ

b)

തൈറോയ്ഡ് ഗ്രന്ഥി

c)

ഗ്ലിസറിൻ

d)

ഗ്ലൈക്കോജൻ

20.

മുണ്ടിനീര് പകരുന്നത് എങ്ങനെയാണ്?

a)

വെള്ളത്തിലൂടെ

b)

സ്പർശനത്തിലൂടെ

c)

വായുവിലൂടെ

d)

വസ്ത്രത്തിലൂടെ

21.

ഗ്രസനി യെ വയറുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ്?

a)

അന്നനാളം

b)

ആമാശയം

c)

വായ

d)

ശ്വാസകോശം

22.

മനുഷ്യ ശരീരത്തിലെ ആമാശയത്തിന് ആകൃതി എങ്ങനെയാണ്?

a)

Oആകൃതി

b)

J ആകൃതി

c)

U ആകൃതി

d)

C ആകൃതി

23.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന രോഗം ഏതാണ്?

a)

കഴുത്തുവേദന

b)

പല്ലുവേദന

c)

തലവേദന

d)

മുണ്ടിനീര്

24.

പല്ലുകൾക്ക് കേടുവരുത്തുന്ന ആസിഡ് ഏതാണ്?

a)

ഹൈഡ്രോക്ലോറിക് ആസിഡ്

b)

ലാക്റ്റിക് ആസിഡ്

c)

സൾഫ്യൂരിക് ആസിഡ്

d)

സിട്രിക് ആസിഡ്

25.

മനുഷ്യന്റെ സ്ഥിരദന്തങ്ങളുടെ എണ്ണം എത്ര?

a)

36

b)

32

c)

30

d)

കയ്യിലിരിപ്പ് പോലെ

26.

മനുഷ്യ ശരീരത്തിൽ ആഹാരപദാർത്ഥങ്ങളുടെ ദഹനം ആരംഭിക്കുന്നത് എവിടെ വെച്ചാണ്?

a)

ചെറുകുടൽ

b)

അന്നനാളം

c)

ആമാശയം

d)

വായ

27.

പല്ലുകളെ കുറിച്ചുള്ള പഠനത്തിന് എന്ത് വിളിക്കുന്നു?

a)

കാർഡിയോളജി

b)

ഓടന്റൊളജി

c)

നെഫ്രോളജി

d)

ബയോളജി

28.

മനുഷ്യ ശരീരത്തിൽ പാൽപ്പല്ലുകളുടെ എണ്ണം എത്രയാണ്?

a)

18

b)

20

c)

22

d)

25

29.

പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്രയാണ്

a)

4 to 5 ലിറ്റർ

b)

5 to 6 ലിറ്റർ

c)

6 to 7 ലിറ്റർ

d)

7 to 8 ലിറ്റർ

30.

പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് എത്രയാണ്?

a)

60 മുതൽ 65 ശതമാനം വരെ

b)

50 മുതൽ 60 ശതമാനം വരെ

c)

50 മുതൽ 55 ശതമാനം വരെ

d)

55 മുതൽ 60 ശതമാനം വരെ

31.

മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി ഏതാണ്?

a)

തുടയെല്ല്

b)

നട്ടെല്ല്

c)

തലയോട്ടി

d)

താടിയെല്ല്

32.

പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏതാണ്?

a)

വിറ്റാമിൻ A

b)

വിറ്റാമിൻ D

c)

വിറ്റാമിൻ k

d)

വിറ്റാമിൻ E

33.

വായുവിൽ കൂടി പകരാത്ത ഒരു രോഗം ഏതാണ്?

a)

ആന്ധ്രാക്സ്

b)

ചിക്കൻപോക്സ്

c)

ക്ഷയം

d)

കോളറ

34.

രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗമാണ്?

a)

ഹെപ്പറ്റൈറ്റിസ്

b)

ഹീമോഫീലിയ

c)

അനീമിയ

d)

സിക്കിൾസെൽ അനീമിയ

35.

പല്ലിൽ കാണുന്ന നിർജീവമായ ഭാഗം ഏതാണ്?

a)

സിമന്റം

b)

ഡന്റൈൻ

c)

ഇനാമൽ

d)

പൾപ്പ്

36.

ഏത് രോഗികളോട് അനുഭാവം പ്രകടിപ്പിക്കാനുള പ്രതീകമായാണ് ചുവന്ന റിബ്ബൺ ഉപയോഗിക്കുന്നത്?

a)

അരിവാൾ രോഗം

b)

ഹെപ്പറ്റൈറ്റിസ്

c)

എയ്ഡ്സ്

d)

സിഫിലിസ്

37.

ശരീരത്തിലെ സ്വയം പ്രതിരോധ വൈകല്യത്തിന് ഉദാഹരണം ആണ്?

a)

വാതപ്പനി

b)

ആസ്മ

c)

അലർജി

d)

ടെറ്റനി

38.

മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ട് ഉണ്ടാകുന്ന രോഗമാണ്?

a)

ഗ്ലൂക്കോമ

b)

തിമിരം

c)

ദീർഘദൃഷ്ടി

d)

വർണ്ണാന്ധത

39.

ശരിയായ കാഴ്ച ശക്തി ലഭിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഏതാണ്?

a)

വൈറ്റമിൻ എ

b)

വൈറ്റമിൻ സി

c)

വൈറ്റമിൻ ഡി

d)

വൈറ്റമിൻ കെ

40.

മനുഷ്യശരീരത്തിൽ തലയോട്ടിയിൽ കണ്ണ് ഇരിക്കുന്ന സ്ഥലം ഏതാണ്?

a)

കപാലം

b)

ഓസ്ക്കുലർ പേശികളിൽ

c)

നേത്രകോടരം

41.

ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?

a)

പിയൂഷ ഗ്രന്ഥി

b)

തൈറോയ്ഡ് ഗ്രന്ഥി

c)

ആഗ്നേയ ഗ്രന്ഥി

d)

തൈമസ് ഗ്രന്ഥി

42.

ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

a)

ജൂൺ 27

b)

ഏപ്രിൽ 7

c)

ഡിസംബർ 10

d)

ജൂൺ 21

43.

ആരോഗ്യം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

a)

തടിച്ച ശരീരം

b)

മസിൽ ഉള്ള ശരീരം

c)

മാനസിക സന്തോഷം

d)

രോഗമില്ലാത്ത അവസ്ഥ

44.

മനുഷ്യനിൽ ലിംഗനിർണയം നടത്തുന്ന ക്രോമസോം ഏതാണ്?

a)

XY

b)

X

c)

Y

d)

XX

45.

മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകൾ ഉണ്ട്?

a)

20

b)

17

c)

23

d)

26

46.

ആഹാരപദാർത്ഥങ്ങളിൽ സാക്കറിൻ ചെയ്യുന്നത് എന്തിനാണ്?

a)

രുചി കൂട്ടാൻ

b)

മധുരം വർദ്ധിപ്പിക്കാൻ

c)

കേടുവരാതിരിക്കാൻ

d)

നിറം നൽകാൻ

47.

ഏറ്റവും അധികം മാംസ്യം അടങ്ങിയിട്ടുള്ള ആഹാരം ഏതാണ്?

a)

മത്സ്യം

b)

പയർ

c)

പാൽ

d)

ആപ്പിൾ

48.

മനുഷ്യന്റെ എല്ലുകൾക്ക് ഉറപ്പു നൽകുന്ന വസ്തു ഏതാണ്?

a)

കാൽസ്യം ക്ലോറൈഡ്

b)

കാൽസ്യം സൾഫേറ്റ്

c)

കാൽസ്യം ഫോസ്ഫേറ്റ്

d)

കാൽസ്യം കാർബണേറ്റ്

49.

ഹൃദയത്തെ കുറിച്ചുള്ള ശാസ്ത്ര പഠനശാഖയാണ്?

a)

ഹെപ്പറ്റോളജി

b)

കാർഡിയോളജി

c)

ഓസ്സ്മോളജി

d)

കാലൊളജി

50.

സൗന്ദര്യത്തെ കുറിച്ചുള്ള ശാസ്ത്ര പഠനശാഖയാണ്?

a)

ഓസ്‌മോളജി

b)

ഡർമട്ടോളജി

c)

കലോളജി

d)

ഹൈപ്പനോളജി

51.

രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

a)

ഫിസിയോളജി

b)

പാത്തോളജി

c)

മോർഫോളജി

d)

വൈറോളജി