Worksheetsവിശ്വം ദീപമയം PT-3 Revision
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ഏത് കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് വിശ്വം ദീപമയം?
a)
ത്രിവിക്രമന്നു മുമ്പിൽ
b)
സമ്പുർന്ന കൃതികൾ സംസ്കാരം 2
c)
കൽപ്പശാഖി
d)
ഒരു ആഫ്രിക്കൻ യാത്ര
2.
ആരാണ് വിശ്വം ദീപമയം എന്ന കവിത എഴുതിയത്?
a)
പി ഭാസ്കരൻ
b)
ഉള്ളൂർ എസ് പരമേശ്വര അയ്യർ
c)
ഇടശ്ശേരി
d)
കുമാരനാശാൻ
3.
എന്തിനാണ് ആൾക്കാർ സങ്കടപെടുന്നത്?
a)
രാത്രി കൈവിട്ടതുകൊണ്ട്
b)
മഴ കൈവിട്ടതുകൊണ്ട്
c)
സൂര്യൻ കൈവിട്ടതുകൊണ്ട്
d)
പകൽ കൈവിട്ടതുകൊണ്ട്
4.
മനുഷ്യന്റെ ആവശ്യം അറിഞ്ഞു കൊണ്ടാണോ ദൈവം രാവും പകലും ഉണ്ടാക്കിയത്?
a)
ആണ്
b)
അല്ല
5.
കവിതയിൽ മനുഷ്യന്റെ ആവശ്യം എന്ന് ഉദ്ദേശിക്കുന്നതെന്ത്?
a)
ജോലിക്ക് കുറവ് വെളിച്ചവും വിശ്രമത്തിന് കൂടുതൽ വെളിച്ചം മതിയാകും
b)
ജോലിക്ക് കൂടുതൽ വെളിച്ചവും വിശ്രമത്തിന് കുറവ് വെളിച്ചം മതിയാകും
100 %
