NEW
Font size
WorksheetsBible Quiz - Week 12
Total questions: 10
Worksheet time: 5mins
Where did Jesus clam a storm?
എവിടെ വച്ചാണ് യേശു കൊടുങ്കാറ്റിനെ ശാന്തമാക്കിയത്?
Sea of Galilee
River Jordan
Red Sea
Which is the island, did St. Paul reach after the shipwreck?
കപ്പലപകടത്തിനു ശേഷം പൗലോസ് ശ്ലീഹ ഏതു ദ്വീപിലാണ് എത്തിച്ചേർന്നത്?
Malta
Syracuse
Rod
Which bird brought Prophet Elijah food?
ഏലിയാ പ്രവാചകന് ഭക്ഷണം എത്തിക്കാൻ ഏതു പക്ഷിയാണ് അയക്കപ്പെട്ടതു?
Raven
Pigeon
Eagle
Which is the Gospel that is written first?
ഏതു സുവിശേഷമാണ് ആദ്യമായി എഴുതപ്പെട്ടത്?
Gospel of Mathew
Gospel of John
Gospel of Mark
who wrote the 'Acts of Apostles?
അപോസ്തോലപ്രവർത്തനങ്ങൾ എഴുതിയത് ആര്?
John
Paul
Luke
What would be the reward of the person who is angry with his brother?
സഹോദരനോട് ദേഷ്യപെടുന്നവൻ എന്തിനു അർഹനാകും എന്നാണ് സുവിശേഷം പറയുന്നത്?
Judgement
God's mercy
Grace
What is the meaning of the word 'Catholic'
Universal
Whole
Peace
Whom did Jesus say 'I am the resurrection and the life, whoever believes in me, though he die shall live'?
ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും എന്ന് യേശു ആരോടാണ് പറഞ്ഞത്?
Lazarus
Martha
Peter
What is the name of the meeting where a new Pope is elected?
മാർപാപ്പയെ തിരഞ്ഞെടുക്കുന്ന മീറ്റിംഗിന്റെ പേര്?
Papal Conclave
Papal lection
Papal meeting
Which is the only sacrament that is not celebrated by an ordained bishop, priest, or deacon?
അഭിഷിക്തരായ ബിഷപ്പുമാർ, പുരോഹിതർ, ഡീക്കൻ മാർ സ്വീകരിക്കാത്ത കൂദാശ ഏത്?
Holy order
Matrimony
Baptism
