NEW
Font size
Worksheetsഒരുപാട്ടു പിന്നെയും, ഡോണ്‍ ക്വിക്സോട്ട്
Total questions: 31
Worksheet time: 16mins
ചിറക് എന്ന അര്‍ഥം കിട്ടുന്ന മറ്റൊരു പദം കണ്ടെത്തുക.
പാത്രം
പത്രം
ഗാത്രം
പക്ഷി എന്ന അര്‍ഥം വരുന്ന മറ്റൊരു പദം കണ്ടെത്തുക.
ഗേഹം
വിഹംഗം
അമേയം
രാത്രി എന്ന അര്‍ഥം വരുന്ന മറ്റൊരു പദം കണ്ടെത്തുക.
നിശീഥിനി
ഇരുട്ട്
സന്ധ്യ
തന്നിരിക്കുന്നവയില്‍ മെയ്യ് എന്ന അര്‍ഥം വരാത്ത പദം ഏത്?
ശാരീരം
കായം
ഗാത്രം
പുല്ല് എന്ന അര്‍ഥം വരുന്ന മറ്റൊരു പദം കണ്ടെത്തുക.
അര്‍ജ്ജുനം
ത്രാണി
പ്രാണി
തന്നിട്ടുള്ളവയില്‍ കാറ്റ് എന്നതിന്‍റെ പര്യായപദമല്ലാത്തത് ഏത്?
പവനന്‍
മാരുതന്‍
അനലന്‍
തന്നിരിക്കുന്നവയില്‍ പുഴ എന്ന പദത്തിന്‍റെ പര്യായം അല്ലാത്തത് ഏത്?
വാഹനം
വാഹിനി
തടിനി
കാട് എന്ന പദത്തിന്‍റെ പര്യായപദത്തില്‍ ഉള്‍പ്പെടാത്തത് ഏത്?
അടവി
വിടപി
കാനനം
ആര്‍ദ്രം എന്ന പദത്തിന്‍റെ അര്‍ഥം എഴുതുക.
നനവാര്‍ന്ന
കട്ടിയുള്ള
ചൂടുള്ള
എവിടെയിരുന്നാണ് പക്ഷി പാട്ടുപാടുന്നത്?
മഴുതിന്നാന്‍ തീരുമാനിച്ച മരത്തില്‍
മഴുതിന്നാത്ത മരത്തില്‍
മഴുതിന്ന മരത്തില്‍
പക്ഷി പതുക്കെ പാടാനുള്ള കാരണമെന്ത്?
തൊണ്ട വേദന ആയതിനാല്‍
മറ്റുള്ളവര്‍ കേട്ടാലോ എന്നോര്‍ത്ത്
നോവുമെന്നോര്‍ത്ത്
പക്ഷി മെയ്ച്ചൂടില്‍ അടവച്ചുണര്‍ത്തിയത് ആരെ?
കൊച്ചുമക്കളെ
കോഴിക്കുഞ്ഞുങ്ങളെ
കാക്കകളെ
വഴിമരച്ചോട്ടില്‍ കാണപ്പെടുന്നത് എന്ത്?
കല്ല്
പുല്ല്
മാങ്ങ
ആഹ്ലാദത്തെ കവയിത്രി എന്തിനോടാണ് വിശേഷിപ്പിച്ചിട്ടുള്ളത്?
താര്
മലര്‍
തേന്‍
ഒരു പാട്ടു പിന്നെയും എന്ന കവിത ആരാണ് എഴുതിയത്?
സുഗതകുമാരി
ഒ.എന്‍.വി
ചങ്ങമ്പുഴ
രാമായണം രചിച്ചതാര്?
വ്യാസന്‍
വാല്മീകി
ഭാസന്‍
മഹാഭാരതം രചിച്ചതാര്?
വ്യാസന്‍
ഭാസന്‍
കാളിദാസന്‍
ഡോണ്‍ ക്വിക്സോട്ട് എന്ന വിശ്വസാഹിത്യകൃതി രചിച്ചതാര്?
ഹോമര്‍
ടോള്‍സ്റ്റോയി
സെര്‍വ്വാന്‍റസ്
ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി ഏത്?
കുറ്റവും ശിക്ഷയും
യുദ്ധവും സമാധാനവും
ഡോണ്‍ ക്വിക്സോട്ട്
ഹോമര്‍ മുതല്‍ ടോള്‍റ്റോയിവരെയുള്ളവരുടെ കാലഘട്ടത്തില്‍ ഉണ്ടായ സാഹിത്യകൃതികളില്‍നിന്ന് ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥം ഏത്?
ഇലിയഡ്
ഡോണ്‍ ക്കിക്സോട്ട്
യുദ്ധവും സമാധാനവും
ആധുനിക യൂറോപ്യന്‍ ഭാഷയിലുണ്ടായ ആദ്യ നോവല്‍ ഏത്?
കാരമസോവ് സഹോദരന്മാര്‍
അന്നാ കരീനീന
ഡോണ്‍ ക്വിക്സോട്ട്
ഡോണ്‍ ക്വിക്സോട്ടിന്‍റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ച വര്‍ഷം.
1605 ജനുവരി
1606 ജനുവരി
1607 ജനുവരി
ഡോണ്‍ ക്വിക്സോട്ട് പ്രസിദ്ധീകരിച്ചതിന്‍റെ 400-ാം വാര്‍ഷിക ആഘോഷം എത്ര നാള്‍ നീണ്ടുനിന്നു?
ഒരു മാസം
ഒരു വര്‍ഷം
ഒരാഴ്ച്ച
ഡോണ്‍ ക്വിക്സോട്ടിന്‍റെ സ്വദേശം ഏത്?
ലാ മാന്‍ച
ചൈന
റഷ്യ
ഡോണ്‍ ക്വിക്സോട്ടിന്‍റെ യഥാര്‍ത്ഥ പേരെന്ത്?
സെര്‍വാന്‍റസ്
ഡോണ്‍ ക്വിക്സോട്ട്
അലോണ്‍ഡോ കിഷാനോ
ഡോണ്‍ ക്വിക്സോട്ടിന് ആകെ എത്ര സുഹൃത്തുക്കളുണ്ടായിരുന്നു?
1
2
3
അലോണ്‍ഡോ സ്വയം സ്വീകരിച്ച പുതിയ പേരെന്ത്?
അലോണ്‍ഡോ കിഷാനോ
ഡോണ്‍ ക്വിക്സോട്ട്
റോസിനാന്‍റെ
വീട്ടിലെ ചാവാലിക്കുതിരയ്ക്ക് ഡോണ്‍ ക്വിക്സോട്ട് നല്കിയ പേരെന്ത്?
അലോന്‍ഡോ
സാങ്കോപാന്‍സ
റോസിനാന്‍റെ
ഡോണ്‍ ക്വിക്സോട്ടിന്‍റെ അനുചരന്‍റെ പേരെന്ത്?
സാങ്കോപാന്‍സ
റോസിനാന്‍റെ
അലോണ്‍ഡൊ
സെര്‍വാന്‍റസ് ജനിച്ച വര്‍ഷം?
1547
1447
1647
സെര്‍വാന്‍റസ് അന്തരിച്ച വര്‍ഷം?
1616 ഏപ്രില്‍ 23
1516 ഏപ്രില്‍ 23
1416 ഏപ്രില്‍ 23
