Free Printable Worksheets
Font size
More settings
ഒരു പാട്ട് പിന്നെയും എന്ന കവിത എഴുതിയത് ആരാണ്?
ചങ്ങമ്പുഴ
വൈലോപ്പിള്ളി
സുഗതകുമാരി
വള്ളത്തോൾ
പക്ഷി എവിടെ ഇരുന്നാണ് പാടുന്നത്?
മരക്കൊമ്പിൽ
മഴുതിന്ന മാമര കൊമ്പിൽ
പാറയിൽ
പുഴയിൽ
പക്ഷിയുടെ മക്കൾ എവിടെ പോയി?
ഭക്ഷണം ശേഖരിക്കാൻ പോയി
കൊത്തി പിരിഞ്ഞുപോയി
പറന്നുപോയി
ദേശാടനത്തിന് പോയി
പക്ഷിയുടെ ചിറകിന്എന്തുപറ്റി?
ഒടിഞ്ഞു പോയി
കിളിർത്തു വന്നു
ക്ഷീണിച്ചു പോയി
വളരുന്നു
പക്ഷി എങ്ങനെ പാടുന്നു?
പണിപ്പെട്ട്
അനായാസം
ലളിതമായി
വേഗത്തിൽ