NEW
Font size
WorksheetsIII ISLAMIC LESSON 14,16
Total questions: 10
Worksheet time: 5mins
എല്ലാവരും ഇഷ്ടപ്പെടുന്നത് ആരെയാണ്?
കളവ് പറയുന്നവരെ .
സത്യസന്ധരായവരെ .
മാതാപിതാക്കളെ ഉപദ്രവിക്കുന്നവരെ .
മറ്റൊരാളുടെ വസ്തതുക്കൾ അനുവാദം കൂടാതെ എടുക്കുന്നത് എന്തിൽ പെടും ?
കളവ് ചെയ്യൽ
കളവ് പറയൽ
നല്ല കാര്യം.
അല്ലാഹുവിന്റെ തൃപ്തി നമ്മളിൽ ഉണ്ടാക്കുന്നെതെപ്പോൾ
?
മാതാപിതാക്കളുടെ തൃപ്തി ഉണ്ടാകുന്ന അവസരത്തിൽ
മാതാപിതാക്കളുടെ കോപം ഉണ്ടാക്കുന്ന അവസരത്തിൽ
സഹോദരങ്ങളുടെതൃപ്തി ഉണ്ടാകുന്ന അവസരത്തിൽ
മാതാപിതാക്കളോട് എന്ത് പറയരുതെന്നാണ് അല്ലാഹു കല്പിച്ചത്?
നല്ല വാക്ക് .
ഛെ എന്ന വാക്ക് .
കോപമുള്ള വാക്ക് .
മാതാപിതാക്കൾക്ക് നന്മ ചെയ്താൽ എന്ത് ഗുണമാണുള്ളത്?
ഇഹലോകത്ത് വെച്ച് തന്നെ പ്രതിഫലം ലഭിക്കും
പരലോകത്ത് പ്രതിഫലം ലഭിക്കില്ല.
നരകത്തിൽ കടക്കും
ജീവിതത്തിൽ ഒരിക്കൽ പോലും കളവ് പറയാത്ത വ്യക്തി ആര്?
മുഹമ്മദ് നബി ( സ)
ആദം നബി
നൂഹ് നബി
നബി(സ) യെ മക്കക്കാർ അൽ അമീൻ എന്ന് വിളിച്ചിരുന്നതെന്തുകൊണ്ട് ?
വിശ്വസ്തനായതിനാൽ
കള് പറയുന്നതിനാൽ
ലജ്ജ ഇല്ലാത്തതിനാൽ
എങ്ങിനെയുള്ളവരാണ് സത്യവാൻമാർ ആകുന്നത്?
കളവ് പറയുന്നവർ
അല്ലാഹുവിനെ സൂക്ഷിക്കുന്നവർ
ലജ്ജ ഇല്ലാത്തവർ
എന്തുകൊണ്ടാണ് മാതാപിതാക്കളെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യണെമെന്ന് പറയുന്നത്?
അവർ നമുക്ക് വേണ്ടി ബുദ്ധിമുട്ടുന്നതിനാൽ
അനുസരണയുള്ളവരായതിനാൽ
അല്ലാഹു കാണുന്നതിനാൽ
"رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا"
ഈ പ്രാർത്ഥന ഏതാണ്?
മാതാപിതാക്കൾക്ക് വേണ്ടി .
ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ .
ഉറങ്ങുമ്പോൾ
