wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ക്ലാസ് : 3 ഫിഖ്ഹ് 1,2,3

Total questions: 10

Worksheet time: 7mins

Name
Class
Date
1.

ഏറ്റവും ശ്രേഷ്ട മായ ഇബാദത്ത് ഏത് ?

a)

ഹജ്ജ്

b)

നോമ്പ്

c)

നിസ്കാരം

d)

ഉംറ

2.

ഏത് അശുദ്ധി യില്‍ നിന്ന് ശുദ്ധിയാ കുന്നതിനാണ് കുളി എന്ന്‍ പറയുന്നത്

a)

വലിയ അശുദ്ധിയില്‍ നിന്ന്‍

b)

ചെറിയ അശുദ്ധിയില്‍ നിന്ന്‍

3.

വെള്ളം തഹൂറായിരിക്കല്‍ വുളുവിന്റെ എന്താണ് ?

a)

ഫര്‍ള്

b)

സുന്നത്

c)

ശര്‍ത്ത്

4.

നിസ്കാരത്തിന്റെ 2 ഫര്‍ളുകള്‍ അടയാളപ്പെടുത്തുക

a)

രണ്ടാം സലാം വീട്ടല്‍

b)

തര്‍തീബ്

c)

സുജൂദ്

d)

വജ്ജഹ്ത് ഒതല്‍

5.

കുളിയുടെ ശര്ത്തുകള്‍ എത്ര ?

a)

5

b)

3

c)

6

6.

തല തടവല്‍ വളുവിന്റെ എത്രാമത്തെ ഫര്‍ള് ?

a)

4

b)

2

c)

5

7.

യോജിച്ചതിന് നേരെ അടയാളപ്പെടുത്തുക : ചായം പോലെയുള്ളത് ..................

a)

വെള്ളം ഒഴുക്കുക

b)

സമയം ആവുക

c)

അവയവങ്ങളില്‍ ഇല്ലാതിരിക്കല്‍

d)

ത്വഹൂറായിരിക്കുക

8.

ത്വഹൂറായ വെള്ളത്തിന് രണ്ട് ഉദാഹരണം എഴുതുക ?

a)

തേങ്ങവെള്ളം

b)

കടലിലെ വെള്ളം

c)

കുളങ്ങളിലെ വെള്ളം

d)

പനനീര്‍ വാട്ടര്‍

9.

നിയ്യത്തോടെ തലയില്‍ വെള്ളമൊഴിച്ച് കുളിച്ചാല്‍ വുളൂഹ് ലഭിക്കുമോ ?

a)

ലഭിക്കും

b)

ലഭിക്കില്ല

10.

കാലില്‍ മുള്ള് തറച്ചു അതിന്‍റെ തല പുറത്ത് കാണുന്നു ആ മുള്ള് എടുത്ത് കളയാതെ വുളു ചെയ്താല്‍ ശരിയാകുമോ ?

a)

ശരിയാകും

b)

ശരിയാകില്ല