Font size
WorksheetsMalayalam 7th grade quizzes chapter NILATHEERATH
Total questions: 10
Worksheet time: 6mins
നിള നദിയുടെ മറ്റൊരു പേര് എന്താണ്?
ഭാരതപ്പുഴ
നൈൽ
ആമസോൺ
യാങ്‌സി
യെനിസെ
നിള നദിക്ക് എത്ര കിലോമീറ്റർ ഉണ്ട്?
109 km
206 km
209 km
204 km
205 km
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ?
നൈൽ നദി
നിള നദി
മീൻ കര
യാങ്‌സി നദി
കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ്?
വി ടി ഭട്ടതിരിപ്പാട്
എഴുത്തച്ചൻ
എം.ടി വാസുേദവൻനായർ
വള്ളത്തോൾ
കുഞ്ചൻ നമ്പ്യാർ
ആദ്യകാലത്ത് മാമാങ്കം നടത്തിയിരുന്നത് ആരാണ്?
വള്ളുവനാട് രാജാവ്
കോഴിക്കോട് സാമൂതിരി
പെരുമാക്കന്മാർ
പോർട്ടുഗീസ് കാര്
ചിത്രം തിരിച്ചറിയുക
കേരള കലാമണ്ഡലം
കവടിയാർ കൊട്ടാരം
ബുർജ് ഖലിഫാ
കനകക്കുന്ന് കൊട്ടാരം
നിളാ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ ഏതെല്ലാം?
ചമ്രവട്ടം
ചോറ്റാനിക്കര ക്ഷേത്രം
തിരുമിറ്റക്കോട്
കൊട്ടാരക്കര ഗണപതി ക്ഷേത്രം
കേരളത്തിൻറെ തനത് കല ഏത്?
മോഹിനിയാട്ടം
ഓട്ടൻതുള്ളൽ
കഥകളി
പഞ്ചവാദ്യം
നിളാ നദി എവിടെ നിന്നും ഉത്ഭവിക്കുന്നു
മലപ്പുറം
തൃശ്ശൂർ
പാലക്കാട്
ആനമല
നിളാ നദി എവിടെയാണ് പതിക്കുന്നത്?
അറ്റ്ലാൻറിക് ഓഷ്യൻ
അറബിക്കടലിൽ
ഇന്ത്യൻ ഓഷ്യൻ
ഫസഫിക് സമുദ്രം
