Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ആർഭാടത്തിൽനിന്ന് ലാളിത്യത്തിലേക്ക്

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ആർഭാടത്തിൽനിന്ന് ലാളിത്യത്തിലേക്ക് എന്ന പാഠഭാഗം ഏതു സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു ?

a)

ചെറുകഥ

b)

ഉപന്യാസം

c)

യാത്രാവിവരണം

d)

നോവൽ

2.

താഴെക്കൊടുത്തിരിക്കുന്നതിൽ എം. എൻ. വിജയന് യോജിക്കാത്ത വിശേഷണം കണ്ടെത്തുക

a)

അധ്യാപകൻ

b)

നിരൂപകൻ

c)

പ്രഭാഷകൻ

d)

ചെറുകഥാകൃത്ത്

3.

ആരാധനയെ ഗുരു എന്താക്കി മാറ്റി ?

a)

ആഡംബരം

b)

അനാവശ്യം

c)

ആവശ്യം

d)

നിരാഡംബരം

4.

ആർക്കാണ് ഇച്‌ഛാശക്തി നഷ്ടപ്പെട്ടിരിക്കുന്നത് ?

a)

സാധാരണക്കാർക്ക്

b)

ധനവാന്മാർക്ക്

c)

സമുദായ സംഘടനകൾക്ക്

d)

പാവപ്പെട്ടവർക്ക്

5.

"അവർക്കുവേണ്ടി മാത്രമായി വിലകുറയുകയില്ല." ആർക്കുവേണ്ടി ?

a)

ആർഭാടമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക്

b)

പണമുള്ളവർക്ക്

c)

പാവപ്പെട്ടവർക്ക്

d)

ആവശ്യക്കാർക്ക്

6.

താഴെക്കൊടുത്തിരിക്കുന്നതിൽ എം. എൻ . വിജയൻറെ കൃതി ഏത് ?

a)

നല്ലവരുടെ ലോകം

b)

മരുഭൂമികൾ പൂക്കുമ്പോൾ

c)

തരംഗിണീ

d)

എട്ടാമത്തെ മോതിരം

7.

ആർഭാടത്തിൽ എന്ത് മാത്രമേയുള്ളൂ ?

a)

തെറ്റ്

b)

ശരി

c)

തെറ്റും ശരിയും

d)

ശരിയും തെറ്റും

8.

നിറവേറ്റാത്ത മോഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതെന്തിലേക്ക് ?

a)

ജീവിതത്തിലേക്ക്

b)

അറിവിലേക്ക്

c)

വിദ്യയിലേക്ക്

d)

ആത്മഹത്യയിലേക്ക്