wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Achanum makalum Revision

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വള്ളത്തോൾ എഴുതിയ മഹാകാവ്യം

a)

ഉമാകേരളം

b)

വീണപൂവ്

c)

ചിത്രയോഗം

d)

ബധിരവിലാപം

2.

കേരള കലാമണ്ഡലം എവിടെ സ്ഥിതി ചെയ്യുന്നു

a)

ചെറുതുരുത്തി

b)

കുന്നംകുളം

c)

ഗുരുവായൂർ

3.

സാഹിത്യമഞ്ജരി എത്ര ഭാഗങ്ങൾ

a)

10

b)

11

c)

7

d)

5

4.

എന്റെ ഗുരുനാഥൻ എന്ന കവിതയിലെ ഗുരുനാഥൻ ആര്

a)

വള്ളത്തോൾ

b)

നെഹ്റു

c)

തിലകൻ

d)

ഗാന്ധിജി

5.

കേരള വാല്മീകി എന്നറിയപ്പെടുന്നത് ആര്

a)

കുമാരനാശാൻ

b)

ഉള്ളൂർ

c)

വള്ളത്തോൾ

d)

വൈലോപ്പിള്ളി

6.

വിശ്വാമിത്രൻ ശകുന്തളയെ കണ്ടുമുട്ടിയത് എവിടെ വെച്ച്

a)

കണ്വാശ്രമം

b)

കശ്യപ ആശ്രമം

c)

വിശ്വാമിത്ര ആശ്രമം

7.

ശകുന്തളയുടെ വളർത്തച്ഛൻ ആര്

a)

വിശ്വാമിത്രൻ

b)

വസിഷ്ഠൻ

c)

കണ്വൻ

d)

കശ്യപൻ

8.

ഗാന്ധിജിയുടെ മരണത്തിൽ മനംനൊന്ത് വള്ളത്തോൾ എഴുതിയ വിലാപകാവ്യം

a)

ഗാന്ധിയും ഗോഡ്സെയും

b)

ഗാന്ധി

c)

എന്റെ ഗുരുനാഥൻ

d)

ബാപ്പുജി

9.

കേൾവിശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് വള്ളത്തോൾ എഴുതിയ ഖണ്ഡകാവ്യം

a)

കൊച്ചുസീത

b)

ബധിരവിലാപം

c)

കർണ്ണഭൂഷണം

d)

ബാപ്പുജി

10.

ദേശീയ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ച മലയാള കവി ആര്

a)

ഉള്ളൂർ

b)

കുമാരനാശാൻ

c)

വള്ളത്തോൾ

d)

ജി ശങ്കരക്കുറുപ്പ്