wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

LEARN ISLAM

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1. എല്ലാ നബി മാർക്കും വേദഗ്രന്ഥം നൽകപ്പെട്ടിരുന്നു എന്ന് പറയുന്ന വചനം ഏതാണ്?

a)

അൽബഖറ 213

b)

അൽ ഹദീദ് 25

c)

അൽബാഇദ: 10

d)

അന്നജ്‌മ്: 9

2.

2. ശത്രുക്കൾ കേൾക്കരുതെന്നു് പറഞ്ഞിട്ടും ഖുർആൻ കേൾക്കുകയും മുസ്ലിമാവുകയും ചെയ്ത സ്വാഹാബി ?

a)

ജുബൈർ ഇബ്നു മുത്വ്ഇം

b)

ത്വുഫൈൽ ഇബ്ൻ അംറ്

c)

ഉത്ബത്ത് ഇബ്ൻ റബീഅ

d)

അബൂസുഫ്യാൻ

3.

3. സൂറ: അത്ത്വൂർ കേട്ടപ്പോൾ ''എന്റെ ഹൃദയം പറന്നു പോകാറായി'' എന്നു പറഞ്ഞ വ്യക്തി ആരാണ്?

a)

നജ്ജാശി

b)

വലീദ് ഇബ്ൻ മുഗീറ

c)

ശൈബ

d)

ജുബൈർ ഇബ്ൻ മുത്വ് ഇം

4.

4. വിശുദ്ധ ഖുർആനിലെ ഒരു അധ്യായത്തിനെങ്കിലും സമാനമായത് നിങ്ങൾ കൊണ്ടു വരൂ എന്ന് അല്ലാഹു വെല്ലുവിളിച്ചത് ഏത് ഘട്ടത്തിലാണ്?

a)

മദനി കാലഘട്ടത്തിൽ

b)

മക്കീ കാലഘട്ടത്തിൽ

c)

രണ്ടു ഘട്ടത്തിലുമല്ല

d)

രണ്ടു ഘട്ടത്തിലുമാണ്.

5.

5. ഖുർആനിലെ ഏറ്റവും ചെറിയ അധ്യായത്തിന് സമാനമായത് പോലും കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ല, ആ ചെറിയ അധ്യായത്തിൽ എത്ര സൂക്തങ്ങളുണ്ട്

a)

5

b)

4

c)

3

d)

2